bncmalayalam.in

Kerala

കല്ലിട്ട് നൂറാം നാൾ; ഫോട്ടോയെടുത്തു… കൈയടിയും കിട്ടി… പക്ഷേ വീട് എവിടെ? വയനാട്ടിൽ കോൺഗ്രസിനോട് വീണ്ടും അതേ ചോദ്യം

കൽപ്പറ്റ: “കല്ലിട്ടു… ഫോട്ടോയെടുത്തു… കൈയടിയും കിട്ടി… പക്ഷേ വീട് എവിടെ?” വയനാട്ടിലെ ദുരന്തബാധിതരുടെ ഭവനപദ്ധതിയെ ചൊല്ലി രാഷ്ട്രീയ കേരളത്തിൽ വീണ്ടും ഉയരുന്നത് ഈ ചോദ്യമാണ്. മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി…

287: കൊല്ലം ശാസ്താംകോട്ടയിൽ മുസ്‌ലിം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചതായി പരാതി; പ്രധാനാധ്യാപികക്കെതിരെ പ്രതിഷേധം ശക്തം

കൊല്ലം: ശാസ്താംകോട്ടയിലെ 100 വർഷത്തിലധികം പാരമ്പര്യമുള്ള എയ്ഡഡ് സ്കൂളായ ഡോ. സി.ടി. ഈപ്പൻ മെമ്മോറിയൽ ആർ.എച്ച്.എസ്.എസിലെ (Dr. C.T. Eapen Memorial RHS) പ്രധാനാധ്യാപിക ബെസ്സി ജോർജിനെതിരെ…

286: വിദേശത്തുള്ള ഭർത്താവ് നാട്ടിലെത്തുമ്പോൾ ഭാര്യ മരിച്ചുകിടക്കുന്നു: ഇരിക്കൂറിലെ യുവതിയുടെ മരണത്തിൽ 158 ഫോൺ കോളുകളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ; നീതിക്കായി കുടുംബത്തിന്റെ നിയമപോരാട്ടം ശക്തമാകുന്നു

കണ്ണൂർ: ഒരു കുടുംബത്തിന്റെ എല്ലാ സ്വപ്നങ്ങളും പ്രതീക്ഷകളും തകർത്തെറിഞ്ഞ ദുരൂഹ മരണത്തിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടി കണ്ണൂർ ജില്ലയിലെ ഇരിക്കൂർ തട്ടുപറമ്പ് ഇന്ന് കാത്തിരിക്കുകയാണ്. പ്രവാസിയുടെ ഭാര്യയും…

282: കോടതിയിൽ റിപ്പോർട്ട് നൽകും മുൻപ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയോ? എസ്.ഐ.ടിക്ക് എതിരെ രൂക്ഷവിമർശനവുമായി ആലപ്പുഴ സെഷൻസ് കോടതി

ആലപ്പുഴ: ഗൺമാൻമാരുടെ മർദനവുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) എതിരെ രൂക്ഷവിമർശനവുമായി ആലപ്പുഴ സെഷൻസ് കോടതി. കേസിന്റെ വിവരങ്ങൾ കോടതിയിൽ സമർപ്പിക്കുന്നതിന് മുൻപ് മാധ്യമങ്ങൾക്ക്…

281: നട്ട നന്മകൾക്ക് കായ്ഫലം: ചിറ്റാരിക്കാലിൽ പച്ചപ്പ് വിരിച്ച ഇൻസ്പെക്ടർ ഉമേഷൻ കെ.വി

നാളേക്ക് വേണ്ടി നമ്മൾ കരുതിവെക്കുന്ന പച്ചപ്പുകൾ ഒരിക്കലും വീൺപോകില്ലെന്നതിന്റെ ജീവിക്കുന്ന തെളിവായി മാറുകയാണ് ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിസരം. 2019-ൽ ചിറ്റാരിക്കാൽ സബ് ഇൻസ്പെക്ടർ (SI) ആയിരുന്ന…

280: റെഡ് അലർട്ട്: കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കാസർകോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ചുവപ്പ് ജാഗ്രത (Red Alert) പ്രഖ്യാപിച്ച സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.…

278: ഒരു മൺചട്ടിയും കുറച്ചു മണ്ണും: കുഞ്ഞു മീനുവിന്റെ വലിയ ലോകം

ഇടവപ്പാതിയുടെ കരിമേഘങ്ങൾ ആകാശത്ത് കനത്തുനിന്ന ഒരു ജൂൺ അഞ്ചിന്റെ പുലർച്ചെ. എട്ടുവയസ്സുകാരി മീനു ഫ്ലാറ്റിന്റെ നാലാം നിലയിലെ ബാൽക്കണിയിലെ ഇരുമ്പ് അഴികളിൽ മുഖംചേർത്തു നിൽക്കുകയായിരുന്നു. താഴെ റോഡിലൂടെ…

റിവേഴ്‌സ് ഗിയറിൽ ‘ രംഭ ഹൊ…ഹൊ…’ മ്യൂസിക് കൂടി വേണമായിരുന്നു; മോഡിഫിക്കേഷൻ ലിസ്റ്റ് വന്നതോടെ ജെൻസി യുവാക്കൾക്ക് എട്ടിന്റെ പണി, ട്രോളുകളുടെ പെരുമഴ

തിരുവനന്തപുരം: “മോഡിഫിക്കേഷൻ അനുവദിക്കും… കുട്ടികൾ ആഘോഷിക്കട്ടെ…” എന്ന തെരഞ്ഞെടുപ്പ് കാല വാഗ്ദാനം കേട്ട് സ്വപ്നലോകത്ത് സഞ്ചരിച്ചിരുന്ന ജെൻസി യുവാക്കൾക്ക് ഒടുവിൽ കിട്ടിയത് പൊളിച്ചടുക്കൽ അല്ല, പൊളിഞ്ഞടിയാണെന്ന് സോഷ്യൽ…

272: ജില്ലയിൽ ‘ഒളിച്ചോട്ട ദിനം’; മണിക്കൂറുകൾക്കിടെ മൂന്ന് യുവതികൾ കാണാതായി, രണ്ടിടങ്ങളിൽ ഭർതൃമതികളും വീടുവിട്ടു; ഒരാൾ മുങ്ങിയത് ഭർത്താവ് വിദേശത്ത് നിന്ന് എത്താൻ രണ്ട് മണിക്കൂർ മാത്രം ബാക്കിയിരിക്കെ

കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിൽ ഒരേ ദിവസം തന്നെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവതികൾ കാണാതായതും വീടുവിട്ടതുമായ സംഭവങ്ങൾ ചർച്ചയാകുന്നു. ഭർതൃമതികളടക്കം മൂന്ന് യുവതികൾ വ്യത്യസ്ത സാഹചര്യങ്ങളിൽ വീടുവിട്ടതായോ…

പശുവിനെ രക്ഷിക്കാൻ ശ്രമിച്ച എംഎൽഎയുടെ കാർ അപകടത്തിൽ; “ഗോമാതാവിനെ തട്ടിയിരുന്നെങ്കിൽ മറ്റൊരു പുലിവാലാകുമായിരുന്നു” എന്ന് സോഷ്യൽ മീഡിയ

സിവിനി: റോഡിലേക്ക് പാഞ്ഞെത്തിയ പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കോൺഗ്രസ് എംഎൽഎ യോഗേന്ദ്ര ബാബ സഞ്ചരിച്ച സ്കോർപിയോ കാർ നിയന്ത്രണം വിട്ട് സ്കൂൾ ബൗണ്ടറി വാളിൽ ഇടിച്ചുകയറി. ഇടിയുടെ…