701: കുഴിമന്തിയും അൽഫാമും തുടങ്ങിയ അറബിയൻ വിഭവങ്ങൾ ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. എന്നാൽ ഇവ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നു എന്ന വാർത്ത തുടർച്ചയായി വരുന്നുണ്ട്. എന്തുകൊണ്ടാണ് ഈ വിഭവങ്ങൾ ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കുന്നത്?
വ്യക്തിഹീനമായ സാഹചര്യങ്ങളിൽ നിന്ന് കൊണ്ടുവരുന്ന മാംസം, ശുചിത്വമില്ലാത്ത പാചകം, യോഗ്യതയില്ലാത്ത പാചകക്കാർ, പാചകത്തിന് ഉപയോഗിക്കുന്ന മലിന ജലം, ഇറച്ചി പാചകത്തിന് മുമ്പായി മണിക്കൂറുകളോളം സൂക്ഷിക്കുന്നത്, എല്ലാം ഭക്ഷ്യവിഷബാധയ്ക്ക്…


