സഫ്വാനിൽ തുടങ്ങി… ക്യൂആർ കോഡും ബാങ്ക് അക്കൗണ്ടുകളും തെളിവായി; എംഡിഎംഎ കേസിൽ മൂന്നാം അധ്യാപികയും കുടുങ്ങി
കോഴിക്കോട്: ഒരു യുവാവിന്റെ കൈവശം നിന്നും പിടിച്ചെടുത്ത ചെറിയ അളവിലെ എംഡിഎംഎ. അതിൽ തുടങ്ങി സൂക്ഷ്മമായ ഒരു അന്വേഷണം. ബാങ്ക് അക്കൗണ്ടുകളിലൂടെ സഞ്ചരിച്ച പണത്തിന്റെ പാത പിന്തുടർന്നപ്പോൾ…


