bncmalayalam.in

Kerala

299: കൗൺസിലിംഗിൽ വെളിപ്പെട്ട ഞെട്ടിക്കുന്ന പീഡനം ; 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 25 വയസ്സുള്ള യുവതിക്കെതിരെ പോക്സോ കേസ്

കാസർഗോഡ്: ഭയം കാരണം ഏറെക്കാലം മനസ്സിൽ ഒതുക്കിവെച്ചിരുന്ന ഒരു വെളിപ്പെടുത്തൽ ഒടുവിൽ കൗൺസിലിംഗിനിടെ പുറത്തുവന്നതോടെ, 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 25 വയസ്സുള്ള യുവതിക്കെതിരെ മേൽപ്പറമ്പ് പോലീസ്…

298: അധോലോകത്തിന്റെ നെഞ്ചിടിപ്പ് കൂട്ടി ചെന്നിത്തലയുടെ ‘ഓപ്പറേഷൻ’; ഇനി കളി മാറും, വെടി ഇനി ആകാശത്തേക്ക് അല്ല!

തിരുവനന്തപുരം:കേരളത്തിലെ തെരുവുകളിൽ ഭീതി വിതയ്ക്കുന്ന ഗുണ്ടകൾക്കും മയക്കുമരുന്ന് മാഫിയകൾക്കും നേരെ നിയമത്തിന്റെ ‘സിംഹഗർജ്ജനം’ മുഴക്കിക്കൊണ്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കടുത്ത മുന്നറിയിപ്പ്. ജനങ്ങളുടെ സ്വൈരജീവിതം തകർക്കാൻ നോക്കുന്ന…

കാസറഗോഡ് വീണ്ടും നടുങ്ങി; ‘ഓപ്പറേഷൻ തൂഫാനിൽ’ കോടികളുടെ മാരക ലഹരിമരുന്നുമായി കസബ സ്വദേശി അബ്ദുൾ നാസിർ പിടിയിൽ!

കാസറഗോഡ്: ലഹരിമാഫിയയുടെ വേരറുക്കാൻ പോലീസ് നടത്തുന്ന തീവ്ര ലഹരിവിരുദ്ധ കാമ്പെയ്നായ ‘ഓപ്പറേഷൻ തൂഫാൻ’ കാസറഗോഡ് ജില്ലയിൽ വൻ വിജയത്തിലേക്ക്. കാസറഗോഡ് കസബ വില്ലേജിൽ പോലീസ് നടത്തിയ മിന്നൽ…

296: സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം; തീർത്ഥാടന വാഗ്ദാനങ്ങളിൽ അതൃപ്തി, കടുത്ത വിമർശനവുമായി യാത്രക്കാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതി ജൂൺ 15 മുതൽ നടപ്പിലാക്കാൻ ഒരുങ്ങുമ്പോൾ, ആനുകൂല്യം ഓർഡിനറി സർവീസുകളിൽ മാത്രമായി പരിമിതപ്പെടുത്താനുള്ള നീക്കത്തിനെതിരെ വ്യാപക…

295: മയക്കുമരുന്ന് മാഫിയയുടെ നട്ടെല്ലൊടിച്ച് ‘ഓപ്പറേഷൻ തൂഫാൻ’ സംസ്ഥാനവ്യാപക പരിശോധനയിൽ 5 ദിവസത്തിനിടെ 1332 പേർ അറസ്റ്റിൽ; 24 മണിക്കൂറിൽ 296 പേർ പിടിയിലായി

തിരുവനന്തപുരം: സംസ്ഥാനത്ത് വേരൂന്നിയ ലഹരി മാഫിയക്കെതിരെ കൊടുങ്കാറ്റായി ആഞ്ഞടിച്ച് കേരള പോലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’. ലഹരി വിൽപനക്കാരെയും വൻകിട സ്രാവുകളെയും മുട്ടുകുത്തിച്ചുകൊണ്ട് വെറും അഞ്ച് ദിവസത്തിനകം 1,332…

294: കാസർകോട് നഗരത്തിലെ ഓട്ടോ തൊഴിലാളികൾക്ക് നല്ല പേരുണ്ട്; പക്ഷേ ചിലരുടെ കണ്ണാടി നോട്ടങ്ങൾ സ്ത്രീകളെ ഭയപ്പെടുത്തുന്നു – യാത്രയ്ക്കിടെ അനുഭവിക്കുന്ന മാനസിക പീഡനത്തിനെതിരെ ശബ്ദമുയരുന്നു

കാസർകോട്: രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ അധ്വാനിച്ച് യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്ന ആയിരക്കണക്കിന് ഓട്ടോറിക്ഷാ തൊഴിലാളികളാണ് കാസർകോട് നഗരത്തിന്റെ ഗതാഗത മേഖലയുടെ നട്ടെല്ല്. അവരുടെ ആത്മാർത്ഥമായ സേവനവും മാന്യമായ…

293: ഉദ്ഘാടനം കഴിഞ്ഞ് ഒന്നരമാസം; ലക്ഷങ്ങൾ മുടക്കി നിർമിച്ച റോഡ് വിണ്ടുകീറി, പെരിയയിൽ വൻ അപകടഭീഷണി

പെരിയ: നാട്ടുകാരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് വീതികൂട്ടി മെക്കാഡം ടാറിംഗ് നടത്തി ഗതാഗതത്തിന് തുറന്നുകൊടുത്ത താന്നിയിടി–തടിയംവളപ്പ് റോഡ് ഉദ്ഘാടനം കഴിഞ്ഞ് വെറും ഒന്നരമാസത്തിനകം തകർച്ചയുടെ വക്കിലെത്തി. പെരിയ…

ലഹരിമാഫിയക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’: കാസർകോട് ജില്ലയിൽ വൻ വേട്ട; രണ്ട് പേർ പിടിയിൽ, ജില്ലാ പോലീസ് മേധാവിക്കും സ്ക്വാഡിനും കൈയടി!

കാസർകോട്: സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ആഭിമുഖ്യത്തിൽ മയക്കുമരുന്ന് ഇടപാടുകൾക്കെതിരെ പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതി കാസർകോട് ജില്ലയിൽ വൻ വിജയത്തിലേക്ക്. ജില്ലാ പോലീസ് മേധാവി ബി. വി.…

291: സിസിടിവി തകർത്തു; അർദ്ധരാത്രിയിൽ നാടകീയ ചേസ്! അമ്പലത്തറയിൽ സൂപ്പർമാർക്കറ്റ് കവർന്ന മൂന്നംഗ സംഘം പിടിയിൽ

അമ്പലത്തറ: സിനിമയെ വെല്ലുന്ന അർദ്ധരാത്രിയിലെ നാടകീയ നീക്കങ്ങൾക്കൊടുവിൽ, സൂപ്പർ മാർക്കറ്റ് തകർത്ത് കവർച്ച നടത്തിയ മൂന്നംഗ സംഘത്തെ അമ്പലത്തറ പോലീസ് വലയിലാക്കി. കാഞ്ഞങ്ങാട് പടന്നക്കാട് കരുവളം സ്വദേശികളായ…

290: പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്താൻ ശ്രമം; അര കിലോമീറ്റർ മാത്രം പോയ ശേഷം ഉപേക്ഷിച്ച് കടന്നുകളഞ്ഞു

പാലക്കാട്:   പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഇന്ന് പുലർച്ചെ ഞെട്ടിക്കുന്ന സംഭവമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ഒരു ഓർഡിനറി കെഎസ്ആർടിസി ബസ് അജ്ഞാതനായ ഒരാൾ എടുത്ത്…