bncmalayalam.in

Kerala News

269: നീറ്റ് സ്വപ്നങ്ങൾക്കിടെ ദുരന്തം; പാലായിലെ ഹോസ്റ്റലിൽ കാസർകോട് സ്വദേശിനി വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബേക്കൽ: പാലായിലെ പ്രമുഖ നീറ്റ് പരിശീലന കേന്ദ്രമായ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിൽ തുടർപരിശീലനത്തിനായി എത്തിയ കാസർകോട് സ്വദേശിനിയായ വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം…

267: ലൈംഗിക പീഡന പരാതി വിവാദം കത്തുന്നു; കത്ത് പുറത്തുവന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും നടപടിയില്ല, കത്ത് പുറത്ത് വീട്ടമ്മ ആരോപണം നേരിടുന്ന ലീഗ് നേതാക്കളും പോലീസിനെ കാത്ത് മടുത്തു.

ലൈംഗിക പീഡന പരാതി വിവാദം കത്തുന്നു; കത്ത് പുറത്തുവന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും നടപടിയില്ല, കത്ത് പുറത്ത് വീട്ടമ്മ ആരോപണം നേരിടുന്ന ലീഗ് നേതാക്കളും പോലീസിനെ കാത്ത് മടുത്തു.…

266: വാഹനപ്രേമികൾക്ക് ‘പൂക്കി’ ചിരി സമ്മാനിച്ച് മോട്ടോർ വാഹന വകുപ്പ്; 18 തരം മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകാൻ ശുപാർശ

“മോഡിഫിക്കേഷൻ” കേട്ട് ആവേശത്തിലായ വണ്ടി ഭ്രാന്തന്മാർക്ക് ഒടുവിൽ കിട്ടിയത് സീറ്റ് കവറും ഫ്ലോർ മാറ്റും! തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് വാഹനപ്രേമികളുടെ ഹൃദയം കീഴടക്കിയ “മോഡിഫിക്കേഷൻ അനുവദിക്കും” എന്ന…

264: 33 വർഷത്തെ സേവനത്തിന് സ്നേഹസമ്മാനം; വിരമിക്കുന്ന പ്രധാനാധ്യാപകന് 13 ലക്ഷം രൂപയുടെ കാർ

33 വർഷത്തെ സമർപ്പണത്തിന് സ്നേഹത്തിന്റെ ചക്രങ്ങൾ; വിരമിക്കുന്ന പ്രധാനാധ്യാപകന് 13 ലക്ഷം രൂപയുടെ കാർ സമ്മാനമായി നൽകി പി.ടി.എയും നാട്ടുകാരും വിദ്യാർത്ഥികളുടെ കണ്ണിലെ പ്രിയ ഗുരുവിന് കണ്ണുനനയിക്കുന്ന…

261: കോട്ടപ്പാറയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മരണത്തിന് പിന്നിൽ പ്രണയനൈരാശ്യമോ? ദുരൂഹതകൾ നീങ്ങാതെ

ഉദുമ / പാലക്കുന്ന് / കോട്ടപ്പാറ: കോട്ടപ്പാറ സ്വദേശിയായ അൻസാബ് (ചിഞ്ചു)യെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. യുവാവിന്റെ അപ്രതീക്ഷിത മരണം കുടുംബത്തെയും സുഹൃത്തുക്കളെയും പ്രദേശവാസികളെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.…

260: കാലവർഷമെത്തുന്നതോടെ കാസർഗോഡ് ബേവിഞ്ചയിലെ ദേശീയപാത നിർമാണം ആശങ്കയാകുന്നു; കുന്നിടിച്ചിൽ ഭീഷണിയിൽ നിരവധി കുടുംബങ്ങൾ

​കാസർഗോഡ്: കാലവർഷം വരാനിരിക്കെ, കാസർഗോഡ് ചെങ്കള ബേവിഞ്ച പ്രദേശങ്ങളിൽ അശാസ്ത്രീയമായി നടക്കുന്ന ദേശീയപാത നിർമാണം പ്രദേശവാസികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. വളവുകളും കയറ്റിറക്കങ്ങളും കുറയ്ക്കുന്നതിനായി വലിയ കുന്നുകൾ അപ്പാടെ…

256: കുട്ടികളോട് പോലും കരുണ ഉണർന്നില്ല ,പറമ്പിൽ വീണ ഫുട്ബോൾ ചോദിക്കാൻ ചെന്നയാളെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികന് രണ്ട് വർഷം തടവ്

കാസർകോട്: കുട്ടികൾ കളിക്കുന്നതിനിടെ പറമ്പിലേക്ക് വീണ ഒരു ഫുട്ബോൾ തിരികെ ചോദിച്ചതാണ് ഒരു കുടുംബത്തെ വർഷങ്ങളോളം നീണ്ട നിയമപോരാട്ടത്തിലേക്ക് നയിച്ചത്. ഒടുവിൽ, ആ സംഭവത്തിൽ വാക്കത്തി ഉപയോഗിച്ച്…

252: പാൽ വില കൂടി, രാഷ്ട്രീയം തിളച്ചു; ഇനി ലിറ്ററിന് ഒപ്പം പ്രസ്താവനകളും അളക്കേണ്ടി വരുമോ?

തിരുവനന്തപുരം: മിൽമ പാൽ വില കൂട്ടിയതോടെ കേരളത്തിലെ അടുക്കളകളിൽ ചായ തിളക്കുന്നതിന് മുമ്പേ രാഷ്ട്രീയം തിളച്ചിരിക്കുകയാണ്. വിലവർദ്ധന ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്…

249: 22 മണിക്കൂർ നീണ്ട അന്വേഷണം; ഒരു ഓട്ടോയുടെ നിഴൽ പിന്തുടർന്ന് മഞ്ചേശ്വരം പൊലീസ് — ഒടുവിൽ 14കാരിയെ കണ്ടെത്തി

ഉപ്പള: പതിനാലുകാരിയായ പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ കാണാതായതോടെ മഞ്ചേശ്വരം പൊലീസ് ആരംഭിച്ച അന്വേഷണമാണ് കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്തെ ആശങ്കയിലാഴ്ത്തിയത്. ഓരോ മിനിറ്റും വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ പൊലീസ്…

248: ഭാര്യയെ സ്‌കൂളിലേക്ക് യാത്രയയച്ച ശേഷം വീട്ടിലെത്തിയ ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ; കാഞ്ഞങ്ങാട്ടെ ജനപ്രിയ സാമൂഹ്യപ്രവർത്തകന്റെ വിയോഗത്തിൽ നടുങ്ങി നാട്

കാഞ്ഞങ്ങാട്: പുതിയ അധ്യയന വർഷത്തിന്റെ ആദ്യദിനത്തിൽ ഭാര്യയെ സ്‌കൂളിലേക്ക് സന്തോഷപൂർവം യാത്രയയച്ച ഒരാൾ മണിക്കൂറുകൾക്കകം ജീവനൊടുക്കിയെന്ന വാർത്ത കാഞ്ഞങ്ങാടിനെയും പരിസര പ്രദേശങ്ങളെയും കണ്ണീരിലാഴ്ത്തി. പനത്തടി തച്ചാറക്കടവിലെ ശങ്കർ…