bncmalayalam.in

Kerala News

290: പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്താൻ ശ്രമം; അര കിലോമീറ്റർ മാത്രം പോയ ശേഷം ഉപേക്ഷിച്ച് കടന്നുകളഞ്ഞു

പാലക്കാട്:   പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഇന്ന് പുലർച്ചെ ഞെട്ടിക്കുന്ന സംഭവമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ഒരു ഓർഡിനറി കെഎസ്ആർടിസി ബസ് അജ്ഞാതനായ ഒരാൾ എടുത്ത്…

285: കാസർകോടിനെ നടുക്കി വൻ ദുരന്തം: അടൂർ ദേലമ്പാടിയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മേലേക്ക് സംരക്ഷണഭിത്തി തകർന്നു വീണു; സഹോദരങ്ങളായ രണ്ടു പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം!

കാസർകോഡ്: കളിചിരികൾ നിറഞ്ഞ ഒരു സായാഹ്നം നിമിഷനേരം കൊണ്ട് ചോരക്കണ്ണീരിലാഴ്ത്തി കാസർകോട് അടൂർ ദേലമ്പാടി പഞ്ചായത്തിലെ സഞ്ചയ് കടവിൽ വൻ ദുരന്തം. വീടിന്റെ സംരക്ഷണഭിത്തി തകർന്ന് മണ്ണടിഞ്ഞു…

282: കോടതിയിൽ റിപ്പോർട്ട് നൽകും മുൻപ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയോ? എസ്.ഐ.ടിക്ക് എതിരെ രൂക്ഷവിമർശനവുമായി ആലപ്പുഴ സെഷൻസ് കോടതി

ആലപ്പുഴ: ഗൺമാൻമാരുടെ മർദനവുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) എതിരെ രൂക്ഷവിമർശനവുമായി ആലപ്പുഴ സെഷൻസ് കോടതി. കേസിന്റെ വിവരങ്ങൾ കോടതിയിൽ സമർപ്പിക്കുന്നതിന് മുൻപ് മാധ്യമങ്ങൾക്ക്…

281: നട്ട നന്മകൾക്ക് കായ്ഫലം: ചിറ്റാരിക്കാലിൽ പച്ചപ്പ് വിരിച്ച ഇൻസ്പെക്ടർ ഉമേഷൻ കെ.വി

നാളേക്ക് വേണ്ടി നമ്മൾ കരുതിവെക്കുന്ന പച്ചപ്പുകൾ ഒരിക്കലും വീൺപോകില്ലെന്നതിന്റെ ജീവിക്കുന്ന തെളിവായി മാറുകയാണ് ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിസരം. 2019-ൽ ചിറ്റാരിക്കാൽ സബ് ഇൻസ്പെക്ടർ (SI) ആയിരുന്ന…

274: കാഞ്ഞങ്ങാട്: അനധികൃത കെട്ടിടവുമായി ബന്ധപ്പെട്ട് പള്ളി കമ്മിറ്റി ഭാരവാഹികളിൽ നിന്ന് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന ആരോപണം; രാഷ്ട്രീയ വിവാദം ശക്തമാകുന്നു

കാഞ്ഞങ്ങാട്: നഗരത്തിലെ ഒരു പള്ളി കമ്മിറ്റിയുമായി ബന്ധപ്പെട്ട അനധികൃത കെട്ടിട വിഷയത്തിൽ പള്ളി കമ്മിറ്റി ഭാരവാഹികളിൽ നിന്ന് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന ആരോപണത്തെ തുടർന്ന് കാഞ്ഞങ്ങാട്ട്…

273: സജീവ മുസ്ലിം ലീഗ് പ്രവർത്തകനും ദീർഘകാല പ്രവാസിയുമായ ചാല സുലൈമാൻ അന്തരിച്ചു

കാസർകോട്: സജീവ മുസ്ലിം ലീഗ് പ്രവർത്തകനും ദീർഘകാല പ്രവാസിയുമായിരുന്ന ചാല അബ്ദുള്ളയുടെ മകൻ സുലൈമാൻ (60) അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഇന്ന് വൈകുന്നേരം നാലുമണിയോടെ…

272: ജില്ലയിൽ ‘ഒളിച്ചോട്ട ദിനം’; മണിക്കൂറുകൾക്കിടെ മൂന്ന് യുവതികൾ കാണാതായി, രണ്ടിടങ്ങളിൽ ഭർതൃമതികളും വീടുവിട്ടു; ഒരാൾ മുങ്ങിയത് ഭർത്താവ് വിദേശത്ത് നിന്ന് എത്താൻ രണ്ട് മണിക്കൂർ മാത്രം ബാക്കിയിരിക്കെ

കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിൽ ഒരേ ദിവസം തന്നെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവതികൾ കാണാതായതും വീടുവിട്ടതുമായ സംഭവങ്ങൾ ചർച്ചയാകുന്നു. ഭർതൃമതികളടക്കം മൂന്ന് യുവതികൾ വ്യത്യസ്ത സാഹചര്യങ്ങളിൽ വീടുവിട്ടതായോ…

ധവളപത്രം സഭയിൽ; സാമ്പത്തിക പ്രതിസന്ധിയുടെ ചിത്രം വരച്ച് സതീശൻ സർക്കാർ, “ഇത്രയും പ്രതിസന്ധിക്കിടയിലും എൽഡിഎഫ് എങ്ങനെ ഭരിച്ചു?” എന്ന മറുചോദ്യവും ശക്തം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ബഹുപ്രതീക്ഷിത ധവളപത്രം മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചു. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ പ്രഖ്യാപിച്ച പ്രധാന നടപടികളിലൊന്നായ ധവളപത്രം,…

269: നീറ്റ് സ്വപ്നങ്ങൾക്കിടെ ദുരന്തം; പാലായിലെ ഹോസ്റ്റലിൽ കാസർകോട് സ്വദേശിനി വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബേക്കൽ: പാലായിലെ പ്രമുഖ നീറ്റ് പരിശീലന കേന്ദ്രമായ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിൽ തുടർപരിശീലനത്തിനായി എത്തിയ കാസർകോട് സ്വദേശിനിയായ വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം…

267: ലൈംഗിക പീഡന പരാതി വിവാദം കത്തുന്നു; കത്ത് പുറത്തുവന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും നടപടിയില്ല, കത്ത് പുറത്ത് വീട്ടമ്മ ആരോപണം നേരിടുന്ന ലീഗ് നേതാക്കളും പോലീസിനെ കാത്ത് മടുത്തു.

ലൈംഗിക പീഡന പരാതി വിവാദം കത്തുന്നു; കത്ത് പുറത്തുവന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും നടപടിയില്ല, കത്ത് പുറത്ത് വീട്ടമ്മ ആരോപണം നേരിടുന്ന ലീഗ് നേതാക്കളും പോലീസിനെ കാത്ത് മടുത്തു.…