bncmalayalam.in

LATEST NEWS

201: ഭൂരിപക്ഷം ഉണ്ടായിട്ടും കോൺഗ്രസ് പുറത്തേക്ക്; അസാധുവായ വോട്ടിൽ സമനില – നറുക്കെടുപ്പിൽ CPM-ന്റെ രാജേന്ദ്രൻ ഉദുമ പഞ്ചായത്ത് പ്രസിഡന്റായി

കാസർഗോഡ്: ഉദുമ പഞ്ചായത്തിൽ അപൂർവ രാഷ്ട്രീയ നാടകമാണ് അരങ്ങേറിയത്. ഭരണസമിതിയിൽ ഭൂരിപക്ഷമുള്ള യുഡിഎഫ് അവസാനം പ്രസിഡന്റിന്റെ കസേര നഷ്ടപ്പെടുത്തി. കാരണം സ്വന്തം സ്ഥാനാർത്ഥിയുടെ വോട്ട് തന്നെ അസാധുവായതാണ്.…

200: “14 വർഷത്തെ കാത്തിരിപ്പിന് വിരാമം: മെൽബണിൽ ഇംഗ്ലണ്ടിന് ആവേശജയം; രണ്ട് ദിവസത്തിൽ വീണത് 36 വിക്കറ്റുകൾ”

മെൽബൺ: ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് ജയം എന്ന 14 വർഷത്തെ സ്വപ്നത്തിനു ഇംഗ്ലണ്ട് ഒടുവിൽ സാക്ഷാത്കാരം നൽകി. മെൽബണിലെ ബോക്‌സിങ് ഡേ ടെസ്റ്റിൽ അസാധാരണമായ ബൗളിംഗ് പോരാട്ടത്തിനൊടുവിൽ…

199: കുമ്പളയിൽ ഇനി പടികൾ കയറേണ്ട; ലിഫ്റ്റ് ഒരുങ്ങുന്നു, റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ പാതയിൽ

കുമ്പള: ട്രെയിൻ കയറാൻ പ്ലാറ്റ്‌ഫോമുകളിലേക്ക് പടികയറി കിതയ്ക്കേണ്ടി വരുന്ന യാത്രക്കാരുടെ ദുരിതത്തിന് അറുതിയാകുന്നു. കുമ്പള റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമ്മിക്കുന്ന ലിഫ്റ്റ് സംവിധാനത്തിന്റെ പ്രവൃത്തികൾ അന്തിമഘട്ടത്തിലേക്ക്. വയോധികർക്കും…

198: സംഗീത നിശ കലാപത്തിലേക്ക്; ജെയിംസിന്റെ പരിപാടിക്കിടെ അതിക്രമം – 25 പേർക്ക് പരിക്ക്

ധാക്ക: ബംഗ്ലാദേശിലെ വിഖ്യാത റോക്ക് ഗായകൻ ജെയിംസിന്റെ സംഗീത പരിപാടിക്കിടെയുണ്ടായ ക്രൂരമായ ആക്രമണത്തിൽ 25 പേർക്ക് പരിക്ക്. ഫരീദ്‌പൂർ ജില്ലയിലെ ഒരു സ്കൂൾ വാർഷികാഘോഷത്തിന്റെ സമാപന വേദിയിലാണ്…

വി.വി. രാജേഷിനെ മുഖ്യമന്ത്രി വിളിച്ചോ? ചർച്ചയാകുന്ന ‘അഭിനന്ദന’ത്തിന് പിന്നിലെ സത്യാവസ്ഥ ഇതാണ്!

തിരുവനന്തപുരം: രാഷ്ട്രീയ വൃത്തങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായ ‘മുഖ്യമന്ത്രിയുടെ അഭിനന്ദന ഫോൺവിളി’ വാർത്തകളിൽ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. തിരുവനന്തപുരം കോർപ്പറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട വി.വി. രാജേഷിനെ…

196: ശബരിമല ‘സ്വർണക്കൊള്ള’ ബന്ധം: ഡി മണിയുടെ വീടും സ്ഥാപനങ്ങളും എസ്ഐടി റെയ്ഡ് ചെയ്തു

തിരുവനന്തപുരം :  ശബരിമലയുമായി ബന്ധപ്പെടുത്തി ഉയർന്ന സ്വർണക്കടത്ത് ആരോപണങ്ങളിൽ നിർണായകമെന്ന നിലയിൽ കണക്കാക്കപ്പെടുന്ന ഡി മണിയുടെ  താമസസ്ഥലങ്ങളിലും സ്ഥാപനങ്ങളിലുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വ്യാപക പരിശോധന…

ഹൈവേയിൽ ‘സിനിമാ മോഡൽ’ കവർച്ച: അക്കൗണ്ടന്റിനെ തൊഴിച്ചുവീഴ്ത്തി 85 ലക്ഷം തട്ടിയ സംഘത്തിനായി വലവീശി പൊലീസ്

ന്യൂഡൽഹി: ദേശീയപാതകളെ നടുക്കി പട്ടാപ്പകൽ വൻ കവർച്ച. ഡൽഹി-ലക്നൗ ഹൈവേയിൽ ബിസിനസുകാരന്റെ അക്കൗണ്ടന്റിനെ ആക്രമിച്ച് 85 ലക്ഷം രൂപയുമായി മോഷ്‌ടാക്കൾ കടന്നുകളഞ്ഞു. ഡിസംബർ 15-ന് ഹാപ്പൂരിൽ നിന്ന്…

194: നീലേശ്വരത്ത് 19-കാരിയെ കാണാതായി; കരിന്തളം സ്വദേശിയായ യുവാവിനായി തിരച്ചിൽ, ആശങ്കയിൽ നാട്

നീലേശ്വരം: തൈക്കടപ്പുറം സ്വദേശിനിയായ പത്തൊമ്പതുകാരിയെ ദുരൂഹസാഹചര്യത്തിൽ കാണാതായ സംഭവത്തിൽ നീലേശ്വരം പൊലീസ് അന്വേഷണം ഊർജിതമാക്കി. തൈക്കടപ്പുറം നിവാസിയായ മുഹ്‌സീനയെയാണ് കഴിഞ്ഞ ദിവസം മുതൽ വീട്ടിൽ നിന്നും കാണാതായത്.…

192: സംരക്ഷകന്റെ വേഷമണിഞ്ഞെത്തി സർവ്വതും കവർന്നു; തൃക്കരിപ്പൂരിൽ യുവതിക്ക് ക്രൂരപീഡനം, ലക്ഷങ്ങൾ തട്ടി പ്രതി മുങ്ങി

ചന്തേര: അഞ്ചുവർഷം നീണ്ട വിശ്വാസവും സ്നേഹബന്ധവും ഒടുവിൽ ചെന്നെത്തിയത് ക്രൂരമായ വഞ്ചനയിൽ. കൂടെ താമസിപ്പിച്ചു വരികയായിരുന്ന വിവാഹമോചിതയായ യുവതിയെ നിരന്തരം ബലാത്സംഗം ചെയ്യുകയും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത്…

191: വിവാഹമോചന നോട്ടീസ് നൽകി ഒരാഴ്ച; ബെംഗളൂരുവിൽ യുവതിയെ ഭർത്താവ് നടുറോഡിൽ വെടിവെച്ചുകൊന്നു

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിനെ നടുക്കി രാജാജി നഗറിൽ പട്ടാപ്പകൽ അതിക്രൂരമായ കൊലപാതകം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സോഫ്റ്റ്‌വെയർ ഉദ്യോഗസ്ഥ ഭുവനേശ്വരി (30) ആണ് ഭർത്താവ് ബാലമുരുകന്റെ…