bncmalayalam.in

LATEST NEWS

240: ‘രാജാവിനെ കാണാൻ പോയത് സാധാരണക്കാരൻ’; മോദി–വിജയ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വസ്ത്രധാരണത്തെ ചൊല്ലി ട്രോൾ യുദ്ധം

ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ ടിവികെ അധ്യക്ഷൻ C. Joseph Vijay പ്രധാനമന്ത്രി Narendra Modiയെ ഡൽഹിയിൽ സന്ദർശിച്ചു. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള വിജയിയുടെ ആദ്യ ഔദ്യോഗിക…

225: കുമ്പളയിൽ 42കാരിയെ പട്ടാപ്പകൽ പീഡിപ്പിച്ചതായി പരാതി ; വസ്ത്രാലയ ജീവനക്കാരനെതിരെ കേസ്

കാസർകോട് : വസ്ത്രങ്ങൾ വാങ്ങാനെത്തിയ സമയത്ത് പരിചയപ്പെട്ട 42 കാരിയെ പട്ടാപ്പകൽ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ കുമ്പളയിലെ ഒരു വസ്ത്രാലയത്തിൽ സെയിൽസ് മാനായി ജോലി ചെയ്യുന്ന…

കാസർകോട് എംഎൽഎയുടെ ഇടപെടൽ; കല്ലടുക്ക – ചെർക്കള റോഡ് പുനർ പ്രവർത്തികളുടെ നടപടിക്ക് തുടക്കമായി.

കാസർകോട്: മാഹിൻ കല്ലട്രയുടെ ഇടപെടലിനെ തുടർന്ന് വർഷങ്ങളായി തകർന്നുകിടന്നിരുന്ന കല്ലടുക്ക – ചെർക്കള റോഡിന്റെ പുനർപ്രവർത്തിക്ക് വീണ്ടും ജീവൻ ലഭിക്കാനൊരുങ്ങുന്നു. നാട്ടുകാരുടെയും ദീർഘദൂര യാത്രക്കാരുടെയും നിരന്തര പരാതികൾക്കും…

208: വിവാഹത്തിന് ഒന്നര മാസം പിന്നാലെ ദുരന്തം: യുവതിയുടെ ആത്മഹത്യക്കേസിൽ പ്രതിയായ ഭർത്താവും ജീവനൊടുക്കി; അമ്മയും ഗുരുതരാവസ്ഥയിൽ

ബെംഗളൂരു: സ്ത്രീധന പീഡനാരോപണത്തെത്തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ ഭർത്താവിനെ നാഗ്പൂരിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വിദ്യാരണ്യപുര ബി.ഇ.എൽ ലേഔട്ട് സ്വദേശി സൂരജ്…

207: വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും കവർച്ചയും; സഹോദരിമാരുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: സ്നേഹം നടിച്ചെത്തി കുടുംബത്തിന്റെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം സഹോദരിമാരെ ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപയും സ്വർണവും തട്ടിയെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ ശുഭം…

206: പാർട്ടിക്കിടെ ശ്വാസതടസ്സം, യുവ എയർ ഹോസ്റ്റസിന് ദാരുണാന്ത്യം

ഗുരുഗ്രാം: വർണ്ണാഭമായ സ്വപ്നങ്ങളുമായി ആകാശചെരുവുകളിൽ പറന്നുയർന്ന സിമ്രാൻ ദദ്വാൾ എന്ന ഇരുപത്തിയഞ്ചുകാരിയുടെ ജീവിതയാത്ര അപ്രതീക്ഷിതമായി അവസാനിച്ചു. ഗുരുഗ്രാമിലെ സുഹൃത്തിന്റെ അപ്പാർട്മെന്റിൽ ശനിയാഴ്ച രാത്രി നടന്ന ചെറിയൊരു സൗഹൃദ…

205: ഹുൻസൂരിൽ തോക്കുചൂണ്ടി അഞ്ചു കോടിയുടെ സ്വർണ്ണം കവർന്നു, കേരളത്തിലും ജാഗ്രത

മൈസൂരു/കാസർകോട്: ഹുൻസൂർ പട്ടണത്തെ നടുക്കി പട്ടാപ്പകൽ വൻ ജ്വല്ലറി കൊള്ള. ടൗൺ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ‘സ്കൈ ഗോൾഡ് ആൻഡ് ഡയമണ്ട്സ്’ ഷോറൂമിൽ അതിക്രമിച്ചു കയറിയ…

204: കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു;ചങ്ങരംകുളത്ത് വിങ്ങലായി അസ്ലം നൂഹ്

മലപ്പുറം: വീടിന്റെ ഉമ്മറത്ത് കളിചിരികളുമായി നിറഞ്ഞാടിയ ഒരു വയസ്സുകാരന്റെ അപ്രതീക്ഷിത വിയോഗം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി. ചങ്ങരംകുളം പള്ളിക്കര തെക്കുമുറി സ്വദേശി മഹറൂഫിന്റെ മകൻ അസ്ലം നൂഹ്…

203: മിനിറ്റുകൾ വൈകി; വോട്ടവകാശം നഷ്ടപ്പെട്ടു; വിവാദങ്ങൾക്കിടയിൽ സാബു എബ്രഹാം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കാസർകോട്: വോട്ടവകാശത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കും യുഡിഎഫിന്റെ ശക്തമായ പ്രതിഷേധത്തിനുമിടെ കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ സാബു എബ്രഹാം തിരഞ്ഞെടുക്കപ്പെട്ടു. ഒരു യുഡിഎഫ് അംഗത്തിന് വോട്ട് ചെയ്യാൻ അനുമതി…

202: കാറിനുള്ളിൽ ക്രൂരത; ഐടി യുവതിയെ പീഡിപ്പിച്ച കേസിൽ കമ്പനി സിഇഒ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

ഉദയ്‌പൂർ: രാജസ്ഥാനിലെ ഉദയ്‌പൂരിൽ ഐടി മേഖലയെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് യുവതിക്ക് നേരെ സഹപ്രവർത്തകരുടെ ക്രൂരമായ ആക്രമണം. സ്വകാര്യ ഐടി കമ്പനിയിലെ ഉദ്യോഗസ്ഥയെ ഓടുന്ന കാറിൽ വെച്ച് പീഡിപ്പിച്ച…