bncmalayalam.in

Kerala Accident News

326: പള്ളിക്കര കടപ്പുറത്ത് കാണാതായ കോട്ടയം സ്വദേശികളുടെ മൃതദേഹങ്ങൾ ചിത്താരിയിലും കാഞ്ഞങ്ങാട്ടുനിന്നുമായി കണ്ടെത്തി; ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു

കാസർഗോഡ്: പള്ളിക്കര കല്ലിങ്കാൽ കടപ്പുറത്ത് കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കടലിൽ കാണാതായ രണ്ട് കോട്ടയം സ്വദേശികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കോട്ടയം സ്വദേശികളായ അപ്പു ആന്റണി (20), അങ്കിത് അപ്പൂട്ടി…

288: കാസർകോടിനെ കണ്ണീരിലാഴ്ത്തി വീണ്ടും ഒരു കുരുന്നു ജീവൻ പൊലിഞ്ഞു; സുരക്ഷാവീഴ്ചയിൽ ഇല്ലാതായത് ആറുവയസ്സുകാരന്റെ മുഹമ്മദ് അയാൻ ഷാസിം

കാസർകോട്: കാസർകോട് ജില്ലയെയാകെ കടുത്ത ദുഃഖത്തിലാഴ്ത്തി വീണ്ടും ഒരു കുരുന്നു ജീവൻ കൂടി പൊലിഞ്ഞു. മഞ്ചത്തടയ്ക്ക ദർഗാ റോഡിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിൽ വീണ് ആറു…

285: കാസർകോടിനെ നടുക്കി വൻ ദുരന്തം: അടൂർ ദേലമ്പാടിയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മേലേക്ക് സംരക്ഷണഭിത്തി തകർന്നു വീണു; സഹോദരങ്ങളായ രണ്ടു പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം!

കാസർകോഡ്: കളിചിരികൾ നിറഞ്ഞ ഒരു സായാഹ്നം നിമിഷനേരം കൊണ്ട് ചോരക്കണ്ണീരിലാഴ്ത്തി കാസർകോട് അടൂർ ദേലമ്പാടി പഞ്ചായത്തിലെ സഞ്ചയ് കടവിൽ വൻ ദുരന്തം. വീടിന്റെ സംരക്ഷണഭിത്തി തകർന്ന് മണ്ണടിഞ്ഞു…