bncmalayalam.in

HARI

administrator

229: ഗൾഫിൽ നിന്ന് വന്ന ഉടനെ ‘ചക്ക ബീഫ് കറി’ക്ക് മുന്നിൽ കീഴടങ്ങി; ഒടുവിൽ ആശുപത്രിയിൽ, പിന്നാലെ നാട്ടിൽ വൈറലായി കറി!

കുമ്പളയിലെ പ്രവാസിയുടെ ‘ചക്ക പ്രണയം’ സോഷ്യൽ മീഡിയയിലും നാട്ടിലും ചർച്ചയായി കാസർകോട്: ഗൾഫിൽ നിന്ന് മാസങ്ങൾക്കു ശേഷം നാട്ടിലെത്തിയ യുവാവിന് ഭാര്യ സ്‌നേഹത്തോടെ ഒരുക്കിയ പ്രത്യേക വിഭവം…

228: നടക്കാനിറങ്ങിയ നിനിൻ ഇനി ഓർമ്മ മാത്രം കീഴൂരിനെ കണ്ണീരിലാഴ്ത്തി യുവാവിന്റെ ദാരുണാന്ത്യം

കാസർകോട്: നടക്കാൻ ഇറങ്ങിയ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കീഴൂർ തെരുവത്തെ ഇല്ലു എന്ന വി നിനിൽ കുമാർ (36) ആണ് മരിച്ചത്. കളനാട്…

227: കാസറഗോഡിനെ വീണ്ടും അവഗണിച്ചു;മുൻ എം എൽ എ കൊണ്ടുവന്നതല്ലാതെ എ കെ എം എന്താണ് മണ്ഡലത്തിൽ ചെയ്തത് ?കുടുംബ മഹിമയാണ് പരിഗണിച്ചതെങ്കിൽ മുസ്ലിം ലീഗിൽ കലട്രയുടെ മുകളിൽ ആരും വരില്ല . രൂക്ഷ വിമർശനവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കൗൺസിൽ അംഗം അബൂബക്കർ കടാങ്കോട്

കാസർകോട് : ജില്ലയെ മന്ത്രിസഭാ രൂപീകരണത്തിൽ വീണ്ടും രാഷ്ട്രീയമായി അവഗണിച്ചുവെന്നാരോപിച്ച് മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കൗൺസിൽ അംഗം അബൂബക്കർ…

226: മാലിന്യ മാഫിയക്കെതിരെ ശബ്ദമുയർത്തിയ നാട്ടുകാരനെ വാഹനം കയറ്റി കൊല്ലാൻ ശ്രമിച്ചെന്ന ഗുരുതര പരാതി;ചെമ്പിരിക്കയിൽ പ്ലാസ്റ്റിക് കത്തിക്കൽ, ഭക്ഷ്യമാലിന്യ നിക്ഷേപം; പ്രതിഷേധം ശക്തമാകുമ്പോൾ ഭീഷണിയും ആക്രമണ ശ്രമവും

ചെമ്പിരിക്ക: ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ ചെമ്പിരിക്ക റേഷൻകടയ്ക്ക് സമീപം ജനവാസ മേഖലയെ മാലിന്യ കൂമ്പാരമാക്കി മാറ്റിയതിനെതിരെ നാട്ടുകാർ പ്രതിഷേധം ശക്തമാക്കുന്നതിനിടെ, പരാതി ഉന്നയിച്ച നാട്ടുകാരനെ വാഹനം ഇടിച്ച് കൊല്ലാൻ…

225: കുമ്പളയിൽ 42കാരിയെ പട്ടാപ്പകൽ പീഡിപ്പിച്ചതായി പരാതി ; വസ്ത്രാലയ ജീവനക്കാരനെതിരെ കേസ്

കാസർകോട് : വസ്ത്രങ്ങൾ വാങ്ങാനെത്തിയ സമയത്ത് പരിചയപ്പെട്ട 42 കാരിയെ പട്ടാപ്പകൽ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ കുമ്പളയിലെ ഒരു വസ്ത്രാലയത്തിൽ സെയിൽസ് മാനായി ജോലി ചെയ്യുന്ന…

224: മംഗളൂരു വിമാന ദുരന്തം: ഇന്നും മായാത്ത ഖലീൽ സാഹിബിന്റെ വേർപാടിന്റെ വേദന

ലേഖനം : ബുർഹാൻ തളങ്കര 2010 മെയ് 22…രാവിലെ ആറുമണിയോടെ രാജ്യം മുഴുവൻ ഞെട്ടലോടെ ഉണർന്ന ദിനം. ആദ്യം ഒരു അപകടവാർത്തയായി കേട്ട സംഭവം, നിമിഷങ്ങൾക്കകം കണ്ണീരും…

223: മധൂരിന്റെ മനസ്സിൽ ഇന്നും തീരാത്ത മുറിവായി സമീർ;മംഗളൂരു വിമാന ദുരന്തത്തിന് 16 വർഷം; മായാതെ നിൽക്കുന്ന ഒരു വേർപാടിന്റെ വേദന

കാസർകോട്: മംഗളൂരു വിമാന ദുരന്തത്തിന്റെ തീയിൽ കത്തിനശിച്ചത് 158 ജീവനുകൾ മാത്രമായിരുന്നില്ല. നൂറുകണക്കിന് കുടുംബങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും സന്തോഷങ്ങളുമായിരുന്നു ആ ദുരന്തത്തിൽ ഇല്ലാതായത്. പതിനാറ് വർഷങ്ങൾ പിന്നിട്ടിട്ടും…

222: ഒരു ദിവസം മാത്രം ലോകം കണ്ട കുഞ്ഞ് യാത്രയായി; മാനുഷിക പരിഗണനയിൽ പള്ളി കമ്മിറ്റി; കർണാടക സ്വദേശികളുടെ നവജാത ശിശുവിന് ഒരവങ്കരയിൽ കബറിടം

കാസർകോട്: മേൽപ്പറമ്പിൽ നവജാത ശിശുവിന്റെ മരണം പ്രദേശത്ത് ദുഃഖമുണർത്തി. മേൽപ്പറമ്പ് ഒരവങ്കര ഉമ്പായിച്ച കോട്ടേസിൽ താമസിച്ചു വന്നിരുന്ന ആയിഷാബിയുടെ കുഞ്ഞാണ് മരിച്ചത്. ആശുപത്രിയിൽ പ്രസവം നടന്നതിന് പിന്നാലെ…

221: ദിഡുപെ വെള്ളച്ചാട്ടത്തിലെ വിനോദയാത്ര ദുരനുഭവമായി; സൗഹൃദത്തോടെ മാത്രം കണ്ടിരുന്ന സുഹൃത്തുക്കൾ നിന്നും ഞെട്ടിപ്പിക്കുന്ന നീക്കം . വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ കാസർകോട് സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ

ബെൽത്തങ്ങാടി: പ്രകൃതിയുടെ മായികസൗന്ദര്യം ആസ്വദിക്കാൻ ദിഡുപെ വെള്ളച്ചാട്ടത്തിലേക്ക് പോയ മൂന്ന് യുവതികൾക്ക് വിനോദയാത്ര ഒടുവിൽ ഭീതിജനകമായ അനുഭവമായി മാറി. യുവതികളോട് മോശമായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന…

220: ഗൺമാൻമാരുടെ മർദനം’: കേസ് ഡയറി വരെ തിരുത്തിച്ചോ? എസ്‌ഐടിക്ക് നിർണായക മൊഴി

തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ഗൺമാൻമാരുടെ മർദനക്കേസിൽ അന്വേഷണ അട്ടിമറി നടന്നെന്ന ഗുരുതര ആരോപണത്തിന് ശക്തിപകരുന്ന നിർണായക മൊഴി എസ്‌ഐടിക്ക് ലഭിച്ചു.…