568: തെളിവുകളുടെ നൂലിഴകളിൽ നിന്ന് സത്യം കണ്ടെത്തിയ അന്വേഷണ മികവ്; ഡിവൈഎസ്പി കെ. ജെ. ജോൺസൺ ഇനി ഓർമ്മകളിൽ
വയനാട് : വയനാട് എസ്.എം.എസ് ഡിവൈഎസ്പി കെ. ജെ. ജോൺസൺ വിടവാങ്ങി. ലിവർ സിറോസിസ് രോഗബാധയെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി തീവ്രപരിചരണത്തിലായിരുന്ന…



