ചെറുവത്തൂർ വേശ്യാലയക്കേസ്: സിപിഐഎം ലോക്കൽ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണം; ‘ നടത്തിപ്പുകാരും രക്ഷകരും സിപിഐഎം നേതാക്കളോ ?
ചന്തേര: ചെറുവത്തൂരിലെ മലബാർ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ സംഘത്തെ ചന്തേര പോലീസ് പിടികൂടിയ സംഭവത്തിൽ, നടത്തിപ്പുകാരൻ CPI(M)-ന്റെ പ്രാദേശിക നേതാവാണെന്ന ഗുരുതര ആരോപണം പുറത്തുവന്നു.…


