bncmalayalam.in

Ulliyeri

727: അച്ഛന്റെ വേർപാടിൽ പാതിവഴിയിലായ വീട്; പഠനസ്വപ്നങ്ങൾക്കും മുന്നിൽ പ്രതിസന്ധി; ഒടുവിൽ അഞ്ജനയ്ക്ക് തണലായി സുരേഷ് ഗോപിയുടെ സ്നേഹവീട്

ഉള്ളിയേരി: അച്ഛന്റെ അപ്രതീക്ഷിത വേർപാട് ഒരു കുടുംബത്തിന്റെ ജീവിതം തന്നെ ഇരുട്ടിലാഴ്ത്തി. പാതിവഴിയിൽ നിലച്ച വീടുപണി, അനിശ്ചിതത്വത്തിലായ പഠനസ്വപ്നങ്ങൾ, സുരക്ഷിതമായി തലചായ്ക്കാൻ ഒരിടം പോലുമില്ലാത്ത നിസ്സഹായാവസ്ഥ… അങ്ങനെ…