235: ഭർത്തൃവീട്ടിലെ ക്രൂര പീഡനത്തെ തുടർന്ന് വിവാഹ വാർഷികത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് — ശരീരത്തിൽ മർദനപ്പാടുകൾ കണ്ടെത്തി, ഭർത്താവ് റിമാൻഡിൽ, അമ്മായിയമ്മയ്ക്കുമെതിരെ കേസ്; പിതാവിന്റെ ഖബറിനരികിൽ മറവ് നിഷേധിച്ചതിനെ തുടർന്ന് തറവാട് പള്ളിയിൽ കബറടക്കം നടന്നു
കാസർകോട്: പാണലത്ത് ഭർത്തൃവീട്ടുകാരുടെ മുന്നിൽവെച്ച് ആസിഡ് കലർന്ന റസ്റ്റ് റിമൂവർ ലായനി കുടിച്ച് ജീവനൊടുക്കിയ ചർളടുക്ക സ്വദേശിനി ഫാത്തിമത്ത് സുഫൈദ (24)യുടെ മരണത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ…


