bncmalayalam.in

Kasaragod

194: നീലേശ്വരത്ത് 19-കാരിയെ കാണാതായി; കരിന്തളം സ്വദേശിയായ യുവാവിനായി തിരച്ചിൽ, ആശങ്കയിൽ നാട്

നീലേശ്വരം: തൈക്കടപ്പുറം സ്വദേശിനിയായ പത്തൊമ്പതുകാരിയെ ദുരൂഹസാഹചര്യത്തിൽ കാണാതായ സംഭവത്തിൽ നീലേശ്വരം പൊലീസ് അന്വേഷണം ഊർജിതമാക്കി. തൈക്കടപ്പുറം നിവാസിയായ മുഹ്‌സീനയെയാണ് കഴിഞ്ഞ ദിവസം മുതൽ വീട്ടിൽ നിന്നും കാണാതായത്.…

ചിറ്റാരിക്കാലിൽ ‘കള്ളത്തോക്ക്’ പൊട്ടി യുവാവിന് പരിക്ക്; സംഭവം പുറത്തറിഞ്ഞത് നാലാം നാൾ

ചിറ്റാരിക്കാൽ: നാടൻ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് യുവാവിന് പരിക്കേറ്റ സംഭവം നാല് ദിവസത്തിന് ശേഷം പുറത്തറിഞ്ഞു. ഭീമനടി ചെലാട് സ്വദേശി സുജിത്തിനാണ് (45) വെടിയേറ്റത്. അനധികൃതമായി…

188: ജനപ്രതിനിധികളെ അപമാനിക്കുന്ന ഉദ്യോഗസ്ഥ ധാർഷ്ട്യം: കലക്ടർ-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് തുറന്നു കാട്ടി മുനീർ കമ്പാർ

​കാസർകോട്: കുമ്പള ടോൾ പ്ലാസ വിഷയത്തിൽ ചർച്ചയ്ക്കെത്തിയ ജനപ്രതിനിധികളെയും സമരസമിതി നേതാക്കളെയും ജില്ലാ കലക്ടർ അവഹേളിച്ച നടപടി ജനാധിപത്യ കേരളത്തിന് തീരാക്കളങ്കമാണെന്ന് മുസ്ലിം ലീഗ് കാസർകോട് മണ്ഡലം…

186: വൃത്തിഹീനമെന്ന് ചോദ്യം ചെയ്തു; യുവാവിന് ബാർ ജീവനക്കാരുടെ ക്രൂര മർദ്ദനം; അഞ്ച് പേർക്കെതിരെ കേസ്

കാസർകോട്: വിളമ്പാൻ കൊണ്ടുവന്ന സ്പൂൺ നിലത്തു വീണിട്ടും കഴുകാതെ ഭക്ഷണത്തിനൊപ്പം വച്ചത് ചോദ്യം ചെയ്ത യുവാവിന് ബാർ ജീവനക്കാരുടെ ക്രൂര മർദ്ദനം. ഉപ്പള ഇച്ചിലങ്കോട് സ്വദേശി കെ.പി.…

184: സ്വർണ്ണക്കൊതി തീരാതെ ഭർതൃവീട്ടുകാർ; യുവതിക്ക് ക്രൂര പീഡനം; ഭർത്താവും മാതാപിതാക്കളും കുടുങ്ങി

കാസർകോട്: വിവാഹത്തിന് പിന്നാലെ കൂടുതൽ സ്വർണ്ണം ആവശ്യപ്പെട്ട് യുവതിയെ മാനസികമായും ശാരീരികമായും വേട്ടയാടിയ ഭർത്താവിനും വീട്ടുകാർക്കുമെതിരെ പോലീസ് നടപടി. പനയാൽ ബട്ടത്തൂർ സ്വദേശി സി. സുനിൽകുമാർ, പിതാവ്…

164: 14-കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് പോക്സോ പ്രകാരം പിടിയിൽ;പ്രതിയെ റിമാൻഡ് ചെയ്തു ;

കാസർകോട്: വീടിനുള്ളിലെ സുരക്ഷിതത്വമെന്ന വിശ്വാസത്തിന് മേൽ വീണ്ടും കരിനിഴൽ വീഴ്ത്തി 14 വയസ്സുകാരിക്ക് നേരെ പൈശാചികമായ അതിക്രമം. അമ്മയുടെ സുഹൃത്ത് എന്ന പേരിൽ വീട്ടിലെത്തിയിരുന്ന യുവാവ് പ്രായപൂർത്തിയാകാത്ത…

163: ഇരുപത് വർഷത്തെ ദുർഗന്ധമൊഴിയുന്നു: ചെമ്മട്ടംവയൽ ട്രഞ്ചിങ് ഗ്രൗണ്ടിൽ സംസ്കരണം, ചെമ്മട്ടംവയലിൽ ഇനി ആശ്വാസം

കാഞ്ഞങ്ങാട്: കെട്ടിക്കിടന്നത് കേവലം മാലിന്യമല്ല, ഒരു നാടിന്റെ ദുരിതമായിരുന്നു. ഒടുവിൽ കാഞ്ഞങ്ങാട് നഗരസഭയുടെ ശാപമായിരുന്ന ചെമ്മട്ടംവയൽ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യമലകൾ അപ്രത്യക്ഷമാകുന്നു. 20 വർഷമായി കാറ്റിലും മഴയിലും…

162: കാസർകോട് നഗരമധ്യത്തിലെ പകൽ തട്ടിക്കൊണ്ടുപോകൽ: പിന്നിൽ നിരോധിത 2000 രൂപ നോട്ടിടപാട്; എട്ട് പേർ അറസ്റ്റിൽ

കാസർകോട്: പട്ടാപ്പകൽ കാസർകോട് നഗരത്തെ മുൾമുനയിൽ നിർത്തിയ തട്ടിക്കൊണ്ടുപോകലിന് പിന്നിൽ നിരോധിത നോട്ടുകളുടെ വൻ ഇടപാടെന്ന് പോലീസ്. രാജ്യം അസാധുവാക്കിയ 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട…

160: ഭാഗ്യം എത്തിച്ചത് വിനയായി; ലോട്ടറി സമ്മാനത്തുക നൽകാനെത്തി യുവതിയെ അപമാനിച്ച പ്രതി പിടിയിൽ

കാസർകോട്: ലോട്ടറി അടിച്ച സന്തോഷം പങ്കിടാൻ വീട്ടിലെത്തിയ വ്യക്തിയിൽ നിന്ന് യുവതിക്ക് നേരിടേണ്ടി വന്നത് കടുത്ത അപമാനം. സമ്മാനത്തുക കൈമാറുന്നതിനിടെ അശ്ലീലസ്പർശനം നടത്തുകയും യുവതിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയും…

159: ട്രെയിൻ യാത്രയ്ക്കിടെ മയക്കുമരുന്ന് കടത്ത്; സീറ്റിനടിയിൽ ഉപേക്ഷിച്ച 715 ഗ്രാം കഞ്ചാവ് കാസർകോട് റെയിൽവേ സ്റ്റേഷനിൽ പിടികൂടി

കാസർകോട്: ട്രെയിൻ യാത്രക്കാരുടെ മറവിൽ കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കാനുള്ള മാഫിയയുടെ ശ്രമം കാസർകോട് റെയിൽവേ സ്റ്റേഷനിൽ പോലീസ് തകർത്തു. റെയിൽവേ പാതകൾ വഴി മയക്കുമരുന്ന് ഒഴുകുന്നത് തടയാൻ…