പയ്യന്നൂർ: പയ്യന്നൂർ രാമന്തളി സെന്ററിൽ ഒരു കുടുംബത്തിലെ നാലുപേരെ ഒരേസമയം മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് നാട്. കെ.ടി. കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ…
കിൻഷാസ: വിമാനം സുരക്ഷിതമായി റൺവേ തൊട്ടു, ലാൻഡിങ് വിജയകരമെന്ന ആശ്വാസത്തിൽ സീറ്റ് ബെൽറ്റുകൾ അഴിച്ച യാത്രക്കാർ പക്ഷെ അറിഞ്ഞില്ല, തങ്ങളെ കാത്തിരിക്കുന്നത് മണിക്കൂറുകൾ നീണ്ട ദുരിതമാണെന്ന്. കോംഗോയിലെ…
ബെംഗളൂരു: പകൽവെളിച്ചത്തിൽ ഐടി നഗരമെന്ന് അഭിമാനിക്കുന്ന ബെംഗളൂരുവിന്റെ രാത്രികൾ സ്ത്രീകൾക്ക് ഇപ്പോഴും പേടിസ്വപ്നമാകുന്നു. ചിക്കബനാവരയിൽ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവ വനിതാ ഡോക്ടറെ വഴിചോദിക്കാനെന്ന…
ഹൈദരാബാദ്: ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് ആന്ധ്ര സ്വദേശികളായ കെ. സിംഹാചലം (25), ഭാര്യ ഭവാനി (19) എന്നിവരാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് വെറും രണ്ട്…
ന്യൂഡൽഹി: കുഞ്ഞുങ്ങളുമായി യാത്രയ്‌ക്കെത്തിയ പിതാവിനെ വിമാനത്താവളത്തിനുള്ളിൽ പൈലറ്റ് മർദിച്ച സംഭവം രാജ്യത്തെ ഞെട്ടിക്കുന്നു. ഡൽഹി വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ ശനിയാഴ്ചയാണ് എയർ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റ്, യാത്രക്കാരനായ…
കാസറഗോഡ്: ട്രാക്കിൽ തീ പടരുന്ന വേഗവുമായി രഹ്ന രഘു കുതിച്ചപ്പോൾ കേരള യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റിന് പുതിയൊരു ‘വേഗറാണി’യെ ലഭിച്ചു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ചുവന്ന ട്രാക്കിൽ…
കൊച്ചി: മലയാളിയുടെ നിത്യജീവിതത്തിലെ വിലാപങ്ങളെയും വിങ്ങലുകളെയും വെള്ളിത്തിരയിൽ ചിരിയുടെ മരുന്നിട്ട് അസാധാരണമാക്കിയ മഹാപ്രതിഭ ശ്രീനിവാസൻ (69) ഇനി ഓർമ. ദീർഘനാളായി അസുഖബാധിതനായിരുന്ന അദ്ദേഹം ശനിയാഴ്ച രാവിലെ എട്ടരയോടെ…
ബെംഗളൂരു: വീടിന്റെ മുന്നിലെ റോഡിൽ കൂട്ടുകാർക്കൊപ്പം കളിച്ചു കൊണ്ടിരുന്ന അഞ്ചുവയസ്സുകാരനെ യാതൊരു പ്രകോപനവുമില്ലാതെ ക്രൂരമായി ചവിട്ടിവീഴ്ത്തിയ സംഭവത്തിൽ മുൻ ജിം പരിശീലകൻ അറസ്റ്റിലായി. ബെംഗളൂരു ത്യാഗരാജനഗർ സ്വദേശിയായ…
ദിസ്‌പുർ: ആസാമിലെ ഹൊജായ് ജില്ലയിലെ ചങ്ജുരൈ വനമേഖലയിൽ ശനിയാഴ്ച പുലർച്ചെ നടന്ന ദാരുണമായ ട്രെയിൻ അപകടത്തിൽ എട്ട് ആനകൾ കൊല്ലപ്പെട്ടു. പാളം മുറിച്ചുകടക്കുകയായിരുന്ന ആനക്കൂട്ടത്തെ രാജധാനി എക്സ്പ്രസ്…