bncmalayalam.in

Mar Thoma Church Debate

567: 15 മുതൽ 24 വയസ്സുവരെയുള്ള ചെറുപ്പക്കാരിൽ പുതിയ HIV കേസുകളുടെ നിരക്ക് 9 ശതമാനത്തിൽ നിന്ന് 15.4 ശതമാനമായി ഉയർന്നു ,വിവാഹപൂർവ എച്ച്.ഐ.വി പരിശോധന നിയമപരമായ നിർബന്ധിതമാക്കണം .

വിവാഹം എന്നത് വെറുമൊരു ചടങ്ങോ സാമൂഹിക ഉടമ്പടിയോ മാത്രമല്ല; രണ്ട് ജീവിതങ്ങളുടെ പ്രതീക്ഷകളും ഒരു കുടുംബത്തിന്റെ ഭാവിയും നാളെ പിറവിയെടുക്കേണ്ട പുതിയൊരു തലമുറയുടെ സ്വപ്നങ്ങളും പരസ്പരം കൈകോർക്കുന്ന…