683: ലഹരിക്ക് അടിമയായ മകനെ പിതാവ് ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
ലഹരിക്ക് അടിമയായ മകനെ പിതാവ് ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. നിരന്തരമായ ലഹരി ഉപയോഗവും വീട്ടിലെ അക്രമങ്ങളും സഹിക്കവയ്യാതെയാണ് പിതാവ് ഈ കടുംകൈ ചെയ്തത് ,കുടുംബം തകർത്ത…



