210: 16 മണിക്കൂറിന്റെ വേട്ട: കർണാടക അതിർത്തിയിൽ ഒളിച്ച പ്രതികളെ പിടികൂടി കാസർകോട് പൊലീസ
കാസർകോട്: ക്രിക്കറ്റ് ടൂർണമെന്റിനിടെ ഉണ്ടായ വാക്കുതർക്കത്തിൽ തുടങ്ങി രക്തച്ചൊരിച്ചിലിൽ അവസാനിച്ച ബദിയഡുക്ക മാർപ്പിനടുക്ക കൊലപാതകക്കേസിൽ പ്രതികളെ വെറും 16 മണിക്കൂറിനുള്ളിൽ പിടികൂടി കാസർകോട് ജില്ലാ പൊലീസ്. കൊലപാതകത്തിന്…


