‘ആമീൻ’ പറഞ്ഞാൽ വോട്ട് ഉറപ്പെന്ന് അർത്ഥമില്ല! തിരഞ്ഞെടുപ്പ് ജയത്തിനായുള്ള ‘ദുആ’ ചട്ടലംഘനമല്ലെന്ന് സുപ്രീം കോടതി
‘ആമീൻ’ പറഞ്ഞാൽ വോട്ട് ഉറപ്പെന്ന് അർത്ഥമില്ല! തിരഞ്ഞെടുപ്പ് ജയത്തിനായുള്ള ‘ദുആ’ ചട്ടലംഘനമല്ലെന്ന് സുപ്രീം കോടതി തിരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നതും (‘ദുആ’ ചെയ്യുന്നത്) വോട്ടർമാരെ സ്വാധീനിക്കലോ…



