bncmalayalam.in

Mannamkuzhi

419: മണ്ണുംകുഴിയുടെ ഹൃദയമിടിപ്പായിരുന്ന ആ നന്മ നിറഞ്ഞ മുഖം ഇനിയില്ല; താങ്ങാനാകാത്ത വേദനയോടെ മയ്യത്തിന് മുന്നിൽ നിലവിളിക്കുന്ന പിഞ്ചുമക്കൾ, പ്രവാസലോകത്തെയും ജന്മനാടിനെയും ഒരുപോലെ കണ്ണീരിലാഴ്ത്തി മൊയ്‌നുദ്ദീന്റെ അകാല വിയോഗം

വിടപറഞ്ഞത് പുഞ്ചിരി തൂകുന്ന മുഖവും നന്മ നിറഞ്ഞ മനസ്സും: മൊയ്‌നുദ്ദീന് കണ്ണീരോടെ വിടപറഞ്ഞ നാട് . ചില മരണങ്ങൾ വാർത്തകളല്ല, നെഞ്ചുപൊട്ടുന്ന വേദനകളാണ്. പ്രിയപ്പെട്ടവരുടെ ഉള്ളുലച്ചുകൊണ്ട്, നാടിന്റെ…