bncmalayalam.in

Indian Espionage

ഇന്ത്യയുടെ ‘ബ്ലാക്ക് ടൈഗർ’; സ്വന്തം പേരും ജീവിതവും ഉപേക്ഷിച്ച് ശത്രുരാജ്യത്തിനുള്ളിലേക്ക് കയറിയ മനുഷ്യൻ

സിനിമകളെ പോലും വെല്ലുന്ന രവീന്ദ്ര കൗശിക്കിന്റെ യഥാർത്ഥ ജീവിതകഥ ഒരു മനുഷ്യന് തന്റെ പേര് ഉപേക്ഷിക്കാൻ കഴിയുമോ? സ്വന്തം കുടുംബത്തെയും നാട്ടിനെയും തിരിച്ചറിയലിനെയും വിട്ട് മറ്റൊരാളായി ജീവിക്കാൻ…