bncmalayalam.in

Health Crisis

651: കാസർകോട് ജനറൽ ആശുപത്രിയോ അതോ നരകയാതനയോ? മരണവേദനയിലും പുച്ഛവും അവഗണനയും മാത്രം; പാവങ്ങളുടെ ചോര കുടിക്കുന്ന ആരോഗ്യമേഖലയുടെ കറുത്ത മുഖം

കാസർകോട്: “ഒരു പെണ്ണിന്റെ പ്രസവസമയത്തെ മാനസികാവസ്ഥ അതികഠിനമാണ്… ജീവൻ പകുത്തു നൽകുന്ന ആ നിമിഷത്തിൽ ഒരു വാക്കിന്റെ ആശ്വാസമെങ്കിലും പ്രതീക്ഷിക്കുന്നിടത്താണ് അധികൃതരുടെ ദയയില്ലാത്ത ക്രൂരതകൾ അരങ്ങേറുന്നത്. ഈ…