248: ഭാര്യയെ സ്‌കൂളിലേക്ക് യാത്രയയച്ച ശേഷം വീട്ടിലെത്തിയ ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ; കാഞ്ഞങ്ങാട്ടെ ജനപ്രിയ സാമൂഹ്യപ്രവർത്തകന്റെ വിയോഗത്തിൽ നടുങ്ങി നാട്
കാഞ്ഞങ്ങാട്: പുതിയ അധ്യയന വർഷത്തിന്റെ ആദ്യദിനത്തിൽ ഭാര്യയെ സ്‌കൂളിലേക്ക് സന്തോഷപൂർവം യാത്രയയച്ച ഒരാൾ മണിക്കൂറുകൾക്കകം ജീവനൊടുക്കിയെന്ന വാർത്ത കാഞ്ഞങ്ങാടിനെയും പരിസര പ്രദേശങ്ങളെയും കണ്ണീരിലാഴ്ത്തി. പനത്തടി തച്ചാറക്കടവിലെ ശങ്കർ…


