bncmalayalam.in

LATEST NEWS

88: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം: വിധി നാളത്തേക്ക് മാറ്റി; അറസ്റ്റിന് തടസ്സമില്ല!

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ പ്രതിസ്ഥാനത്തുള്ള യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്…

87: സ്കൂളിൽ ഞെട്ടിക്കുന്ന സംഭവം: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ ബാഗിൽ വെടിയുണ്ടകൾ; ലഹരി പരിശോധനയ്ക്കിടെയാണ് കണ്ടെത്തിയത് , പോലീസ് അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: കാർത്തികപ്പള്ളിയിലെ ഒരു സ്വകാര്യ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ സ്കൂൾ ബാഗിൽ നിന്ന് രണ്ട് കൈത്തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ടകൾ കണ്ടെത്തിയത് വലിയ ഞെട്ടലുണ്ടാക്കി. വിദ്യാർത്ഥികൾക്കിടയിൽ ലഹരി…

86: വികസനത്തിന് കുറുകെ മതിലരുത്; ചെറുവത്തൂരിൽ വലിയ അടിപ്പാത വേണം: ഇ. ചന്ദ്രശേഖരൻ എം.എൽ.എ. നിരാഹാര സമരം ഉദ്ഘാടനം ചെയ്തു

ചെറുവത്തൂർ: കോടിക്കണക്കിന് രൂപ ചെലവിട്ട് ദേശീയപാത നിർമ്മിക്കുമ്പോൾ, ജനങ്ങളുടെ ആവശ്യങ്ങളെയും ദീർഘകാല ഗതാഗത സൗകര്യങ്ങളെയും ദേശീയപാതാ അതോറിറ്റി അവഗണിക്കരുതെന്ന് മുൻ മന്ത്രിയും എം.എൽ.എയുമായ ഇ. ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.…

85: കാറിൽ ലിഫ്റ്റ് നൽകി മദ്രസ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമം: 60-കാരനെതിരെ പോക്സോ കേസ്; കാസർകോട്ട് സംഭവം

കാസർകോട്: മദ്രസ വിദ്യാർത്ഥിക്ക് കാറിൽ ലിഫ്റ്റ് നൽകിയ ശേഷം യാത്രയ്ക്കിടയിൽ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച സംഭവത്തിൽ 60 വയസ്സുകാരനെതിരെ പോക്സോ കേസ്. പരപ്പ സ്വദേശിയായ റസാഖ് (60)…

യു.ഡി.എഫ്. വിമതർക്ക് ‘അടി’ വീണു: 15 സ്ഥാനാർഥികളെയും 5 നേതാക്കളെയും കോൺഗ്രസ് പുറത്താക്കി; കാസർകോട്ട് കടുത്ത നടപടി

കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന നിർണ്ണായക തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ വിമതക്കുപ്പായമിട്ടവർക്ക് കോൺഗ്രസിന്റെ കടുത്ത ശിക്ഷ. പാർട്ടിയുടെ അടിസ്ഥാന തത്വങ്ങൾ ലംഘിച്ച് മത്സരിച്ച 15 വിമത…

83: മൊഗ്രാലിൽ ജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ തുടക്കം; സ്റ്റേജിതര മത്സരങ്ങൾക്ക് മുൻഗണന; രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലെ സാംസ്കാരിക വിരുന്ന്

മൊഗ്രാൽ: കാത്തിരിപ്പിനൊടുവിൽ ജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ മൊഗ്രാൽ ഗവ. ജി.വി.എച്ച്.എസ്.എസ്-ൽ തിരിതെളിയും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെയും ജില്ലാപഞ്ചായത്ത് പ്രവർത്തനങ്ങളുടെയും പശ്ചാത്തലത്തിൽ, നീട്ടിവെച്ച കലോത്സവം വിദ്യാർത്ഥികളുടെ…

82: മുംബൈയിൽ ബിസിനസ് മീറ്റിംഗിനിടെ തോക്കുചൂണ്ടി പീഡനം; രാജ്യത്ത് സ്ത്രീ സുരക്ഷക്കുള്ള ഭീഷണി ഉയരുന്നു

മുംബൈ: രാജ്യത്തെ നടുക്കി സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന രണ്ട് സംഭവങ്ങൾ പുറത്തുവന്നിരിക്കുന്നു. മുംബൈയിൽ 51 വയസ്സുള്ള ഒരു ബിസിനസുകാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും നഗ്നയാക്കി വീഡിയോ ചിത്രീകരിക്കുകയും…

81: “കേന്ദ്ര ഏജൻസികളുടെ നീക്കം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്: വി. ശിവൻകുട്ടി പ്രതികരിക്കുന്നു”

തിരുവനന്തപുരം: മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിനും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ നോട്ടീസിനെതിരെ സംസ്ഥാന സർക്കാർ…

79: വിവാഹാഭ്യർത്ഥന നിരസിച്ചു; യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം: യുവാവ് അറസ്റ്റിൽ; നാടിനെ നടുക്കി ക്രൂരകൃത്യം

മംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ഉഡുപ്പി പെർഡുരിലെ പ്രദീപ് പൂജാരി (26) എന്നയാളാണ് ഉഡുപ്പി വനിതാ പോലീസിന്റെ…

77: രണ്ട് വർഷത്തെ ഒളിവുജീവിതം അവസാനിച്ചു; കൊലപാതകിയായ എസ്റ്റേറ്റ് ജീവനക്കാരൻ ആന്റോ സെബാസ്റ്റ്യൻ ബദിയടുക്ക പോലീസിൻ്റെ പിടിയിൽ

കാസർകോട്: ജില്ലയെ ഞെട്ടിച്ച കൊലപാതക കേസിൽ, രണ്ട് വർഷത്തിലേറെയായി നിയമനടപടികളിൽനിന്ന് ഒളിവിൽ കഴിഞ്ഞ പ്രതിയെ ബദിയടുക്ക പോലീസ് സാഹസികമായി പിടികൂടി. മഞ്ചേശ്വരം താലൂക്കിലെ ഷേണി–മഞ്ഞാറ എസ്റ്റേറ്റ് മേഖലയിൽ…