bncmalayalam.in

LATEST NEWS

32: കാഞ്ഞങ്ങാട് നഗരസഭയിൽ പത്രികാസമർപ്പണ ദിനം കലഹമായി; അവസാനനിമിഷ തർക്കത്തിൽ യുഡിഎഫ്–എൽഡിഎഫ് നേർക്കുനേർ, പൊലീസിൻ്റെ ഇടപെടലിൽ സ്ഥിതി ശാന്തം

കാഞ്ഞങ്ങാട്: നഗരസഭ തെരഞ്ഞെടുപ്പിനുള്ള പത്രികാസമർപ്പണത്തിന്റെ അവസാന ദിവസത്തിൽ കാഞ്ഞങ്ങാട് നഗരസഭ കാര്യാലയം അപൂർവമായ രാഷ്ട്രീയ സംഘർഷത്തിന്റെയും തീവ്ര ചൂടിന്റെയും സാക്ഷിയായി. വരണാധികാരി പത്രിക സ്വീകരിച്ച രീതിയെച്ചൊല്ലിയുള്ള സംശയമാണ്…

31: കാസർഗോഡ് നഗരസഭ 25-ാം വാർഡ്: ഫർസാന ശിഹാബുദ്ദീൻ സ്വാതന്ത്ര്യ സ്ഥാനാർത്ഥിയായി മൽസര രംഗത്ത്

. കാസർകോട്:കാസർഗോഡ് നഗരസഭയിലെ ബാങ്കോട് 25-ാം വാർഡിൽ ഇത്തവണ തെരഞ്ഞെടുപ്പ് അസാധാരണമായ പൊരുതി നിൽപ്പിനെയാണ് സാക്ഷിയാകുന്നത്. മുസ്ലിം ലീഗ് വനിത ജില്ലാ ജനറൽ സെക്രട്ടറിയായ ഫർസാന ശിഹാബുദ്ദീൻ…

30: ഒന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച ‘തൊരപ്പന്‍ സന്തോഷ്’; നാട്ടുകാരുടെ കയ്യിൽ കുടുങ്ങി, കാലൊടിഞ്ഞ നിലയിൽ പൊലീസ് അറസ്റ്റിൽ

കാസർകോട്: നിരവധി കവർച്ചാ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ സന്തോഷ് വീണ്ടും പൊലീസ് പിടിയിൽ. മേൽപ്പറമ്പ് പഴയ മിൽമ ബൂത്തിന് സമീപമുള്ള കാഷ് മാർട്ട് ഹൈപ്പർമാർക്കറ്റിൽ…

27: തിരഞ്ഞെടുപ്പ് ചൂടിൽ കേസും; മാഹിൻ കല്ലട്രക്കെതിരെ നിഷാദലിയുടെ ആരോപണങ്ങൾക്ക് പിന്നിലെ കഥ എന്ത്?

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ അൾസൂർ പൊലീസ് സ്റ്റേഷനിൽ, മുസ്ലിം ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡണ്ട് മാഹിൻ കല്ലട്രയ്ക്കെതിരെ വിശ്വാസവഞ്ചന കേസെടുത്തത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു ,…

26: കാസർകോട്: ദേശീയപാത സർവീസ് റോഡിൽ ഇനിനോപാർക്കിംഗ് ; നിയന്ത്രണം കർശനം, 700 കോടിരൂപയുടെ കെട്ടിടങ്ങൾ പ്രേത ഇടവഴികളായി മാറുമോ ,വ്യാപാരമേഖലയിൽ ആശങ്ക..

കാസർകോട് ജില്ലയിലെ തലപ്പാടി–ചെങ്കള ദേശീയപാത 66 റീച്ചിലെ സർവിസ് റോഡിൽ പാർക്കിംഗിനെക്കുറിച്ചുള്ള ആശയക്കുഴപ്പം ശക്തമായിരിക്കെ, നിർമാണ കമ്പനി അധികൃതർ ഇപ്പോൾ റോഡ് മാർകിങ് വരച്ചു തുടങ്ങി വൺ…

ചെറുവത്തൂർ വേശ്യാലയക്കേസ്: സിപിഐഎം ലോക്കൽ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണം; ‘ നടത്തിപ്പുകാരും രക്ഷകരും സിപിഐഎം നേതാക്കളോ ?

ചന്തേര: ചെറുവത്തൂരിലെ മലബാർ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ സംഘത്തെ ചന്തേര പോലീസ് പിടികൂടിയ സംഭവത്തിൽ, നടത്തിപ്പുകാരൻ CPI(M)-ന്റെ പ്രാദേശിക നേതാവാണെന്ന ഗുരുതര ആരോപണം പുറത്തുവന്നു.…

24: നന്ദിനി’ നെയ്യ്: വ്യാജ നിർമ്മാണ റാക്കറ്റിനെപിടികൂടി ; മൃഗ കൊഴുപ്പും പാമോയിലും കലർത്തിയോ എന്ന് സംശയം , കോടികളുടെ വസ്തുക്കൾ പിടികൂടി .

‘ ബംഗളൂരു: മുൻനിര പാൽ–പാൽവ്യാപാര സ്ഥാപനമായ കർണാടക കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്റെ (കെഎംഎഫ്) പ്രശസ്ത ബ്രാൻഡായ ‘നന്ദിനി’ നെയ്യിന്റെ വ്യാജ നിർമ്മാണ-വ്യാപാര ശൃംഖല പൊലീസ് തകർത്തു.…

കുമ്പള ടോൾ പിരിവ് വിവാദം, “ഭിക്ഷയല്ല”, നിയമം നടപ്പിലാക്കുകയാണ് വേണ്ടത് ,സമരസമിതി

കുമ്പള / ആരിക്കാടി:കുമ്പള ആരിക്കാടി ടോൾ ബൂത്തിലെ പിരിവ് സംബന്ധിച്ച പ്രശ്നം വീണ്ടും വാദത്തിലേക്ക് കടക്കുകയാണ് . ഹൈക്കോടതി കേസ് പരിഗണിച്ചിരുന്നെങ്കിലും വിധി മാറ്റിവെച്ച സാഹചര്യത്തിൽ ടോൾ…

17: റോഡപകടങ്ങളിൽ നശിച്ച ജീവിതങ്ങളെ ഓർത്ത് കാഞ്ഞങ്ങാട് വിതുമ്പി: വേൾഡ് റിമമ്പറൻസ് ഡേ ആചരിച്ചു

കാഞ്ഞങ്ങാട് ∙ ഒരു നിമിഷത്തെ അവഗണന, ഒരു ഫോൺ നോക്കൽ, അമിതമായ വേഗം, ഇത്രമാത്രം മതി ഒരു വീടിന്റെ ഭാവി അവസാനിക്കാൻ . റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരെ…

11: ബേക്കൽ ജനതയ്ക്കും അഭിമാന നിമിഷം; സംസ്ഥാനത്തിലെ Top-3യിൽ ബേക്കൽ പൊലീസ് സ്റ്റേഷൻഇൻസ്പെക്ടർ കെ.പി. ഷൈന്റെ പ്രവർത്തനകാലത്തെ നേട്ടം

കാസർകോട് | സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനുകളുടെ പട്ടികയിൽ ബേക്കൽ പൊലീസ് സ്റ്റേഷൻ തിളങ്ങി. സംസ്ഥാനത്തിലെ ഏറ്റവും മികച്ച മൂന്ന് പൊലീസ് സ്റ്റേഷനുകളിൽ ഒന്നായി ബേക്കൽ തെരഞ്ഞെടുക്കപ്പെട്ടത്…