bncmalayalam.in

Vidyanagar Chala

671: കണ്ണീരടക്കാനാവാതെ നാട്; അതിഞ്ഞാലിലെ വാഹനാപകടത്തിൽ പരിക്കേറ്റ യുവ ഉസ്താദ് സഫ്‌വാൻ ഹുദവി വിടവാങ്ങി,ബല്ലാകടപ്പുറം വലിയ പള്ളിയിലെ ഉസ്താദായിരുന്ന സഫ്‌വാൻ ഹുദവി

കാസർകോട്: റോഡപകടം കവർന്നെടുത്തത് നാടിന്റെ പ്രിയപ്പെട്ട യുവപണ്ഡിതനെ. കാഞ്ഞങ്ങാട് അതിഞ്ഞാലിൽ സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മദ്രസ അധ്യാപകൻ വിദ്യാനഗർ ചാല സ്വദേശി സഫ്‌വാൻ…