bncmalayalam.in

T Mohammed

760: മുസ്‌ലിം ലീഗിന് അഞ്ച് ബോർഡ് കോർപ്പറേഷൻ അധ്യക്ഷ പദവികൾ; പി.എം.എ. സലാം സിൽക്ക് ചെയർമാനാകും

തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലുള്ള അഞ്ച് ബോർഡ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളിലേക്ക് മുസ്‌ലിം ലീഗ് നേതാക്കളെ നിയമിക്കുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് നിർണായക പദവികൾ ലഭിക്കുന്നതോടെ വിവിധ…