768: മാസങ്ങളോളം ഒളിവിൽ; പലിശ റഷീദ് ഒടുവിൽ പിടിയിൽ
കള്ളക്കേസിൽ കുടുക്കാൻ ശ്രമം, നിരന്തര ഭീഷണി, ക്രൂരമായ ആക്രമണം; നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നിലകൊണ്ടതിന്റെ പേരിൽ അഷ്റഫിന് നേരിടേണ്ടിവന്നത് ജീവിതം തകർക്കുന്ന ദുരനുഭവങ്ങൾ കാസർകോട്: നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശബ്ദമുയർത്തിയതിന്റെ…


