bncmalayalam.in

ബേക്കൽ വാർത്ത

253: സാമ്പാറിൽ വിപ്ലവം; അമ്മായിയമ്മയുടെ താക്കോൽ ഭരണത്തിന് അറുതി വരുത്താൻ വയറിളക്കാൻ ഉപയോഗിക്കുന്ന പച്ചമരുന്ന് നൽകി, ഒടുവിൽ ആശുപത്രിയിൽ ക്ലൈമാക്സ്!

ബേക്കൽ : കുടുംബവഴക്കുകൾ പലതും കോടതിയിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ചർച്ചയാകാറുണ്ടെങ്കിലും ബേക്കലിനടുത്ത് നടന്ന ഈ ‘സാമ്പാർ വിപ്ലവം’ നാട്ടിലെ സ്ത്രീകളുടെ ഇടയിൽ ചിരിയുടെ പൂരം തീർക്കുകയാണ്. നാലുവർഷം…