bncmalayalam.in

കാരക്കാട്ട് വീട്ടമ്മയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി,കാരക്കാട് സ്വദേശി ശ്രീധരന്റെ ഭാര്യ എം.ടി. ശാരദ (65) ആണ് മരിച്ചത്.കടുത്ത മാനസിക വിഷമത്തെ തുടർന്നാണ് ശാരദ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.

കാസർകോട്: ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ കാരക്കാട്ട് വയോധികയായ വീട്ടമ്മയെ വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാരക്കാട് സ്വദേശി ശ്രീധരന്റെ ഭാര്യ എം.ടി. ശാരദ (65) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി പത്തു മണിക്കും ബുധനാഴ്ച രാവിലെ എട്ടു മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ വീടിനു സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

kasaragod-bedakam-karakkad-woman-found-dead-hanging

കടുത്ത മാനസിക വിഷമത്തെ തുടർന്നാണ് ശാരദ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം തുടർനടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനുമായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *