149: വനിതാ പോലീസുകാരിക്കെതിരായ ലൈംഗികാതിക്രമം; പ്രതിയായ സിപിഒയ്ക്ക് സസ്പെൻഷൻ
കൊല്ലം: നാടിന് സുരക്ഷയൊരുക്കേണ്ട കൈകൾ തന്നെ അക്രമിയായി മാറിയ സംഭവത്തിൽ നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സി.പി.ഒ നവാസിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. നൈറ്റ് ഡ്യൂട്ടിക്കിടെ…


