bncmalayalam.in

Vijay Hazare Trophy 2025 highlights

വിജയ് ഹസാരെയിൽ റൺവേട്ട; ‘ഇഷാൻ കൊടുങ്കാറ്റിൽ’ റെക്കോർഡുകൾ തകർന്നു, ലേഖകൻ

മുംബൈ: ആഭ്യന്തര ഏകദിന ക്രിക്കറ്റ് മാമാങ്കമായ വിജയ് ഹസാരെ ട്രോഫിയിൽ ഇന്ത്യൻ ക്രിക്കറ്റിലെ വമ്പൻ താരങ്ങളുടെ തകർപ്പൻ പ്രകടനം. ടി20 ലോകകപ്പിന് മുന്നോടിയായി ഫോമിലേക്കുയർന്ന ഇഷാൻ കിഷന്റെ…