75: വയറുവേദനയെ തുടർന്ന് പ്ലസ്‌ടു വിദ്യാർഥി മരണപ്പെട്ടു; ഉദുമയുടെ പ്രിയങ്കരനായ അഭിഷേകിന് കണ്ണീരോടെ വിട നൽകി നാട്
കാസർകോട്: ഉദുമ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർഥിയും ഉദുമ ആറാട്ടുകടവ് മാളിയക്കാൽ മുരളീധരൻ്റെ മകനുമായ അഭിഷേക് (17) വയറുവേദനയെത്തുടർന്ന് അകാലത്തിൽ അന്തരിച്ചു. എല്ലാവരുടെയും പ്രിയങ്കരനായിരുന്ന ഈ…


