24: നന്ദിനി’ നെയ്യ്: വ്യാജ നിർമ്മാണ റാക്കറ്റിനെപിടികൂടി ; മൃഗ കൊഴുപ്പും പാമോയിലും കലർത്തിയോ എന്ന് സംശയം , കോടികളുടെ വസ്തുക്കൾ പിടികൂടി .
‘ ബംഗളൂരു: മുൻനിര പാൽ–പാൽവ്യാപാര സ്ഥാപനമായ കർണാടക കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്റെ (കെഎംഎഫ്) പ്രശസ്ത ബ്രാൻഡായ ‘നന്ദിനി’ നെയ്യിന്റെ വ്യാജ നിർമ്മാണ-വ്യാപാര ശൃംഖല പൊലീസ് തകർത്തു.…


