bncmalayalam.in

Motor Vehicle Act enforcement Kerala

18: കാസർകോട് പൊലീസിന്റെ മെഗാ ഓപ്പറേഷൻ;3711 വാഹനങ്ങൾ പരിശോധിച്ചു, 65 ഹോട്ടലുകളിലും ലോഡ്ജുകളിലും വ്യാപക പരിശോധന, 221 വാറന്റ് പ്രതികൾ പിടിയിൽ,126 കേസുകൾ രജിസ്റ്റർചെയ്തു

കാസറഗോഡ് : എസ്.പി. ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നേതൃത്വത്തിൽ വ്യാപക പരിശോധന,ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് അതിവിപുലമായ റെയ്ഡുകളും പരിശോധനകളും നടത്തി. ക്രൈംബ്രാഞ്ചും സ്റ്റേഷൻ…