199: കുമ്പളയിൽ ഇനി പടികൾ കയറേണ്ട; ലിഫ്റ്റ് ഒരുങ്ങുന്നു, റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ പാതയിൽ
കുമ്പള: ട്രെയിൻ കയറാൻ പ്ലാറ്റ്‌ഫോമുകളിലേക്ക് പടികയറി കിതയ്ക്കേണ്ടി വരുന്ന യാത്രക്കാരുടെ ദുരിതത്തിന് അറുതിയാകുന്നു. കുമ്പള റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമ്മിക്കുന്ന ലിഫ്റ്റ് സംവിധാനത്തിന്റെ പ്രവൃത്തികൾ അന്തിമഘട്ടത്തിലേക്ക്. വയോധികർക്കും…


