bncmalayalam.in

Kerala MLA misconduct case

51: മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കൂടുതൽ ആരോപണം; വനിത പ്രവർത്തകർ സ്വകാര്യമായി പരാതി നൽകിയിട്ടുണ്ടെന്ന് യൂത്ത് കോൺഗ്രസ് നേതാവ് സജന ബി. സാജൻ

പാലക്കാട്:രാഹുലിനെതിരെയുള്ള ലൈംഗികാരോപണ വിവാദത്തിന്റെ ചൂട് കുറഞ്ഞിട്ടില്ല. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽക്കെതിരായ ആരോപണങ്ങൾക്ക് നടുവിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി. സാജന്റെ പരസ്യ…