194: നീലേശ്വരത്ത് 19-കാരിയെ കാണാതായി; കരിന്തളം സ്വദേശിയായ യുവാവിനായി തിരച്ചിൽ, ആശങ്കയിൽ നാട്
നീലേശ്വരം: തൈക്കടപ്പുറം സ്വദേശിനിയായ പത്തൊമ്പതുകാരിയെ ദുരൂഹസാഹചര്യത്തിൽ കാണാതായ സംഭവത്തിൽ നീലേശ്വരം പൊലീസ് അന്വേഷണം ഊർജിതമാക്കി. തൈക്കടപ്പുറം നിവാസിയായ മുഹ്സീനയെയാണ് കഴിഞ്ഞ ദിവസം മുതൽ വീട്ടിൽ നിന്നും കാണാതായത്.…


