45: കാസർഗോഡ് ഐഎൻഎൽ നേതാവ് സാദിഖ് കടപ്പുറം അന്തരിച്ചു; സേവനജീവിതം അസ്തമിച്ചു
കാസർകോട്:ഐ എൻ എൽ കാസർഗോഡ് ജില്ലാ ഖജാഞ്ചിയും പാർട്ടിയുടെ യുവത വിഭാഗത്തിൽ ജില്ലയിലെ ഒരു പ്രമുഖ മുഖവുമായിരുന്ന സാദിഖ് കടപ്പുറം നിര്യാതനായി. കഴിഞ്ഞ ഒരു വർഷമായി ആരോഗ്യപ്രശ്‌നങ്ങളാൽ…


