bncmalayalam.in

Kasaragod Latest News

160: ഭാഗ്യം എത്തിച്ചത് വിനയായി; ലോട്ടറി സമ്മാനത്തുക നൽകാനെത്തി യുവതിയെ അപമാനിച്ച പ്രതി പിടിയിൽ

കാസർകോട്: ലോട്ടറി അടിച്ച സന്തോഷം പങ്കിടാൻ വീട്ടിലെത്തിയ വ്യക്തിയിൽ നിന്ന് യുവതിക്ക് നേരിടേണ്ടി വന്നത് കടുത്ത അപമാനം. സമ്മാനത്തുക കൈമാറുന്നതിനിടെ അശ്ലീലസ്പർശനം നടത്തുകയും യുവതിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയും…

144: തായലങ്ങാടി റെയിൽപ്പാളത്തിനരികെ രണ്ടുദിവസം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി; മരണത്തിൽ ദുരൂഹത;

കാസർകോട്: തിരക്കിട്ട നഗരത്തിരക്കുകൾക്കിടയിൽ, ഒരു മനുഷ്യജീവൻ ആരും അറിയാതെ അവസാനിച്ചതിന്റെ ഞെട്ടലിലാണ് തായലങ്ങാടി. കാസർകോട് പള്ളം റെയിൽവേ പാളത്തിനരികിൽ രണ്ടുദിവസത്തോളം പഴക്കമുള്ള പുരുഷന്റെ മൃതദേഹം തിങ്കളാഴ്ച വൈകുന്നേരത്തോടെ…

108: കാസർകോട് പഞ്ചായത്ത് തിരഞ്ഞെടുപ്പിന് സജ്ജം; 533 പ്രശ്‌നബാധിത ബൂത്തുകൾ: സുരക്ഷാ വിന്യാസം കടുപ്പിച്ച് പോലീസ്, റൂട്ട് മാർച്ച് ആരംഭിച്ചു

കാസർകോട്: ജനാധിപത്യ പ്രക്രിയ സുഗമവും സമാധാനപരവുമാക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നീതിയുക്തമായി നടത്താൻ ജില്ല പൂർണ്ണമായും സജ്ജമായതായി ജില്ലാ…

40: കാസർകോട്: ഹോസ്റ്റലിൽ നിന്ന് പഠിച്ചിരുന്ന പതിനാറുകാരി തിരിച്ചെത്തിയത്ഗർഭിണിയായി ; 19കാരനെതിരെ പോക്സോ കേസ്

കാസർകോട്: കടുത്ത വയറുവേദനയെ തുടർന്ന് ചികിത്സ തേടി എത്തിയ പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനി ഗർഭിണിയാണെന്ന വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് അമ്പലത്തറ പൊലീസ് 19കാരനെതിരെ പോക്സോ നിയമപ്രകാരം…

11: ബേക്കൽ ജനതയ്ക്കും അഭിമാന നിമിഷം; സംസ്ഥാനത്തിലെ Top-3യിൽ ബേക്കൽ പൊലീസ് സ്റ്റേഷൻഇൻസ്പെക്ടർ കെ.പി. ഷൈന്റെ പ്രവർത്തനകാലത്തെ നേട്ടം

കാസർകോട് | സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനുകളുടെ പട്ടികയിൽ ബേക്കൽ പൊലീസ് സ്റ്റേഷൻ തിളങ്ങി. സംസ്ഥാനത്തിലെ ഏറ്റവും മികച്ച മൂന്ന് പൊലീസ് സ്റ്റേഷനുകളിൽ ഒന്നായി ബേക്കൽ തെരഞ്ഞെടുക്കപ്പെട്ടത്…