കാസർഗോഡ് ജില്ലയിൽ വൻ ലഹരിവേട്ട: നാല് ദിവസത്തിനിടെ 40 ഗ്രാം എം.ഡി.എം.എ; 6 പേർ പിടിയിൽ , ജില്ലാ പോലീസ് മേധാവിയുടെ ‘ഓപ്പറേഷൻ ക്ലീൻ കാസർഗോഡ്’ വിജയത്തിലേക്ക്
കാസർഗോഡ്: ജില്ലാ പോലീസ് മേധാവി ശ്രീ. ബി. വി. വിജയ ഭരത് റെഡ്‌ഡി ഐ.പി.എസ്സിന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ , കഴിഞ്ഞ നാല് ദിവസത്തിനിടെ കാസർഗോഡ് ജില്ലയിൽ…


