69: അതീവ ജാഗ്രത! കാസർകോട് ജില്ലാ കളക്ടറുടെ പേരിൽ വിയറ്റ്നാം നമ്പർ ഉപയോഗിച്ച് വ്യാജ വാട്സ്ആപ്പ് അക്കൗണ്ട്: ഉദ്യോഗസ്ഥരെ വലയിലാക്കാൻ വൻ സൈബർ തട്ടിപ്പ് ശ്രമം
കാസർകോട്: ജില്ലയുടെ ഉന്നത ഭരണാധികാരിയായ ജില്ലാ കളക്ടർ കെ. ഇമ്പശേഖറിൻ്റെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് സൃഷ്ടിച്ച് പണം തട്ടാനുള്ള വൻ സൈബർ വഞ്ചനാശ്രമം പുറത്തുവന്നു. വിയറ്റ്നാമിൽ…


