bncmalayalam.in

Kasaragod crime news

90: കാസർകോട് ജനറൽ ആശുപത്രിയിൽ ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം; ഒപി, അത്യാഹിത വിഭാഗങ്ങൾ സ്തംഭിച്ചു; 8 പേർ അറസ്റ്റിൽ

കാസർകോട്: പൊതുജനാരോഗ്യ കേന്ദ്രങ്ങളെ പോലും ഭയത്തിലാഴ്ത്തിക്കൊണ്ട്, കാസർകോട് ജനറൽ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലും ഒ.പി. കൗണ്ടറുകളിലുമായി രണ്ട് ഗുണ്ടാസംഘങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടൽ ആശുപത്രിയുടെ പ്രവർത്തനം താറുമാറാക്കി.…

63: വിസ തട്ടിപ്പ് വീരൻ വീണ്ടും കുരുക്കിൽ: പേരോൽ സ്വദേശിയുടെ ₹4.98 ലക്ഷം തട്ടിയ കേസിൽ ഉല്ലാസ് കുഞ്ഞമ്പുവിനെതിരെ പുതിയ കേസ്

കാസർകോട്: വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് നിരവധിയാളുകളെ കബളിപ്പിച്ച് വൻ തുക തട്ടിയെടുത്ത് വാർത്തകളിൽ നിറഞ്ഞ ഉല്ലാസ് കുഞ്ഞമ്പു എന്ന ഉല്ലാസ് കൃഷ്ണ (40) വീണ്ടും നിയമക്കുരുക്കിലായി.…

കാസർഗോഡ് ജില്ലയിൽ വൻ ലഹരിവേട്ട: നാല് ദിവസത്തിനിടെ 40 ഗ്രാം എം.ഡി.എം.എ; 6 പേർ പിടിയിൽ , ജില്ലാ പോലീസ് മേധാവിയുടെ ‘ഓപ്പറേഷൻ ക്ലീൻ കാസർഗോഡ്’ വിജയത്തിലേക്ക്

കാസർഗോഡ്: ജില്ലാ പോലീസ് മേധാവി ശ്രീ. ബി. വി. വിജയ ഭരത് റെഡ്‌ഡി ഐ.പി.എസ്സിന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ , കഴിഞ്ഞ നാല് ദിവസത്തിനിടെ കാസർഗോഡ് ജില്ലയിൽ…

44: മരംമുറി യന്ത്രത്തെ ചൊല്ലി തർക്കം, കരിങ്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം ,പ്രതിക്ക് 7 വർഷം വീതം ഇരട്ട കഠിനതടവും ₹2 ലക്ഷം പിഴയും

കാസർകോട് : മരം മുറിക്കുന്ന മെഷീൻ തിരിച്ചു നൽകാത്തതിനുള്ള വിരോധത്തിൽ വാക്കുതർക്കം രൂക്ഷമായി മാറിയപ്പോൾ കരിങ്കല്ല് കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഇരട്ട ശിക്ഷയായി…

42: ദേശീയപാതയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ; പെരിയയിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധന ശ്രദ്ധേയമായി

കാസർകോട്: തെരഞ്ഞെടുപ്പ് സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിൽ പെരിയ ദേശീയപാതയിൽ പൊലീസ് നടത്തിയ വാഹന പരിശോധന ഒരു മയക്കുമരുന്ന് കടത്തൽ ശ്രമം വെളിച്ചത്തിൽ കൊണ്ട് വന്നു . സ്വിഫ്റ്റ്…

40: കാസർകോട്: ഹോസ്റ്റലിൽ നിന്ന് പഠിച്ചിരുന്ന പതിനാറുകാരി തിരിച്ചെത്തിയത്ഗർഭിണിയായി ; 19കാരനെതിരെ പോക്സോ കേസ്

കാസർകോട്: കടുത്ത വയറുവേദനയെ തുടർന്ന് ചികിത്സ തേടി എത്തിയ പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനി ഗർഭിണിയാണെന്ന വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് അമ്പലത്തറ പൊലീസ് 19കാരനെതിരെ പോക്സോ നിയമപ്രകാരം…