യു.ഡി.എഫ്. വിമതർക്ക് ‘അടി’ വീണു: 15 സ്ഥാനാർഥികളെയും 5 നേതാക്കളെയും കോൺഗ്രസ് പുറത്താക്കി; കാസർകോട്ട് കടുത്ത നടപടി
കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന നിർണ്ണായക തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ വിമതക്കുപ്പായമിട്ടവർക്ക് കോൺഗ്രസിന്റെ കടുത്ത ശിക്ഷ. പാർട്ടിയുടെ അടിസ്ഥാന തത്വങ്ങൾ ലംഘിച്ച് മത്സരിച്ച 15 വിമത…


