bncmalayalam.in

Kasaragod breaking news

107: തൃക്കരിപ്പൂർ റൂട്ടിൽ ഇന്ന് ബസ് ചക്രങ്ങൾ നിശ്ചലം; ജീവനക്കാർക്ക് തെരുവിൽ ക്രൂരമർദ്ദനം: പോലീസ് നിഷ്‌ക്രിയത്വത്തിനെതിരെ പ്രതിഷേധം ;

കാസർകോട്: സ്വകാര്യ ബസ് ജീവനക്കാരെ തെരുവിൽ ക്രൂരമായി മർദ്ദിച്ചിട്ടും പ്രതികളെ പിടികൂടാൻ പോലീസ് കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് തൃക്കരിപ്പൂർ റൂട്ടിൽ ഇന്ന് സ്വകാര്യ ബസുകൾ പൂർണ്ണമായി സർവീസ്…

75: വയറുവേദനയെ തുടർന്ന് പ്ലസ്‌ടു വിദ്യാർഥി മരണപ്പെട്ടു; ഉദുമയുടെ പ്രിയങ്കരനായ അഭിഷേകിന് കണ്ണീരോടെ വിട നൽകി നാട്

കാസർകോട്: ഉദുമ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർഥിയും ഉദുമ ആറാട്ടുകടവ് മാളിയക്കാൽ മുരളീധരൻ്റെ മകനുമായ അഭിഷേക് (17) വയറുവേദനയെത്തുടർന്ന് അകാലത്തിൽ അന്തരിച്ചു. എല്ലാവരുടെയും പ്രിയങ്കരനായിരുന്ന ഈ…

55: ജയിലിൽ മരിച്ച മുബഷീറിന്റെ മരണം അസ്വാഭാവികം ; ഹൃദയാഘാതമല്ലെന്ന് പ്രാഥമിക പോസ്റ്റ്മാർട്ടം കണ്ടെത്തൽ, ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ രക്തം കട്ട പിടിച്ച നിലയിൽ

കാസർകോട് : റിമാൻഡിൽ കഴിയുന്നതിനിടെ ദേളിയിലെ മുബഷീർ സി.എച്ച്. (30) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ ആശങ്കകളും തെളിവുകളും പുറത്തുവരുന്നു. ഹൃദയാഘാതം എന്ന നിഗമനം ശരിയല്ലെന്നാണ്…

38: ഇരിയയിൽ ബസും ബൈക്കും കൂട്ടിയിടിച്ചു ; യുവ ടെക്‌നീഷ്യൻ മംഗളൂരുവിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാസർകോട്: അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇരിയ–മുട്ടിച്ചരൽ റോഡിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ ബസ്–ബൈക്ക് കൂട്ടിയിടി പ്രദേശത്തെ ഞെട്ടിച്ചിരിക്കുകയാണ്. 20കാരനായ മൊബൈൽ ഫോൺ ടെക്‌നീഷ്യൻ അനീഷ്, നായിക്കയം, അതീവ…

22: 12 കേസിൽ ഏഴും കഞ്ചാവ് ; വാറണ്ട് പ്രതിയുടെ പരാക്രമം വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ . ചില്ലുകൾ തലകൊണ്ട് അടിച്ചു തകർത്തു ,രണ്ട് പോലീസുകാർക്ക് പരിക്ക്

12 കേസിൽ ഏഴും കഞ്ചാവ് ; വാറണ്ട് പ്രതിയുടെ പരാക്രമം വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ . ചില്ലുകൾ തലകൊണ്ട് അടിച്ചു തകർത്തു ,രണ്ട് പോലീസുകാർക്ക് പരിക്ക് ,…

21: ചെറുവത്തൂർ മലബാർ ലോഡ്ജ് കേന്ദ്രികരിച്ച് വേശ്യാലയം ; ചന്തേര പോലീസ് കേസ് എടുത്തു

ചന്തേര: ചെറുവത്തൂർ മലബാർ ലോഡ്ജ് കേന്ദ്രീകരിച്ച് അസാന്മാർഗിക പ്രവർത്തനം നടത്തിയ സംഘത്തെ ചന്തേര പോലീസ് പിടികൂടി. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി സുരേഷ് ബാബുവിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ പ്രശാന്ത് കെ.യുടെ…