191: വിവാഹമോചന നോട്ടീസ് നൽകി ഒരാഴ്ച; ബെംഗളൂരുവിൽ യുവതിയെ ഭർത്താവ് നടുറോഡിൽ വെടിവെച്ചുകൊന്നു
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിനെ നടുക്കി രാജാജി നഗറിൽ പട്ടാപ്പകൽ അതിക്രൂരമായ കൊലപാതകം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സോഫ്റ്റ്‌വെയർ ഉദ്യോഗസ്ഥ ഭുവനേശ്വരി (30) ആണ് ഭർത്താവ് ബാലമുരുകന്റെ…


