bncmalayalam.in

Ganesh Kumar backlash kerala

കെ.ബി. ഗണേഷ് കുമാറിന് തിരിച്ചടി; കുപ്പിവെള്ള വിവാദത്തിൽ മന്ത്രിയുടെ കടുത്ത നടപടി ‘സൗകര്യമില്ലായ്മ’യുടെ പേരിൽ ചോദ്യം ചെയ്യപ്പെടുന്നു

തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ ഡാഷ്‌ബോർഡിൽ പ്ലാസ്റ്റിക് കുപ്പിവെള്ളം സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ കടുത്ത ഇടപെടലും ജീവനക്കാർക്കെതിരായ ശാസനയും ഇപ്പോൾ വലിയ നിയമപരവും…