bncmalayalam.in

Democracy and constitutional values India

ജനാധിപത്യത്തിന്റെ തറക്കല്ല് ഭരണഘടന; ” സംരക്ഷണം ഒരുമിച്ചുള്ള കടമയെന്ന് രാഹുൽ”

ന്യൂഡൽഹി: രാജ്യത്തെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം വീണ്ടും മുന്നോട്ട് കൊണ്ടുവന്ന് ഇന്ത്യൻ ഭരണഘടനയുടെ മഹത്വത്തെക്കുറിച്ച് ശക്തമായ രാഷ്ട്രീയ സന്ദേശമാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി…