85: കാറിൽ ലിഫ്റ്റ് നൽകി മദ്രസ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമം: 60-കാരനെതിരെ പോക്സോ കേസ്; കാസർകോട്ട് സംഭവം
കാസർകോട്: മദ്രസ വിദ്യാർത്ഥിക്ക് കാറിൽ ലിഫ്റ്റ് നൽകിയ ശേഷം യാത്രയ്ക്കിടയിൽ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച സംഭവത്തിൽ 60 വയസ്സുകാരനെതിരെ പോക്സോ കേസ്. പരപ്പ സ്വദേശിയായ റസാഖ് (60)…


